×

Radio Mango's video: Radio Mango Spotlight Ft Midhun Manuel Thomas with RJ Karthikk Radio Mango

@Radio Mango Spotlight Ft. Midhun Manuel Thomas with RJ Karthikk | Radio Mango
Anjaam Pathiraa എന്ന 2020 -ലെ ആദ്യത്തെ സൂപ്പർഹിറ്റിലൂടെ കോമഡി മാത്രമല്ല ത്രില്ലർ സിനിമയും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച മലയാള സിനിമയിലെ ശ്രദ്ധേയനായ യുവസംവിധായകൻ Midhun Manuel Thomas Radio Mango Spotlight-ൽ പ്രേക്ഷകരെ ഞെട്ടിക്കാൻ അണിയറയിലൊരുങ്ങുന്ന ആട് 3, Prithviraj മുതൽ Kunchacko Boban വരെയുള്ള താരങ്ങളെ impress ചെയ്ത തിരക്കഥകൾ, എഴുത്തിൽ നിന്നും സംവിധാനത്തിലേക്ക് വന്ന വഴി എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. കൂടാതെ... അഞ്ചാം പാതിരാ എന്ന സിനിമയെക്കുറിച്ചും വാശിപ്പുറത്ത് ചെയ്ത ആദ്യസിനിമ പരാജയപെട്ടപ്പോഴും തളരാതെ രണ്ടാം ഭാഗം ചെയ്തു വൻവിജയം നേടിയതിനെക്കുറിച്ചും വെബ് സീരീസ് ചെയ്യുന്നതിനെക്കുറിച്ചും Nivin Pauly, Jude Anthany Joseph, Saiju Kurup, Sunny Wayne, Vijay Babu, Aju Varghese, Renji Panicker എന്നീ സുഹൃത്തുക്കളോടൊപ്പം വീണ്ടും സിനിമ ചെയ്യാൻ താല്പര്യപ്പെടുന്നതിനെക്കുറിച്ചും മനസ്സുതുറക്കുന്നു. ► Subscribe: https://goo.gl/xY4tIm ► Visit our website: https://www.radiomango.fm/home.html ► Follow us on Instagram: https://www.instagram.com/radiomango ► Like us on Facebook: https://www.facebook.com/radiomango ► Follow us on Twitter: https://twitter.com/radiomango Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,

1.9K

133
Radio Mango
Subscribers
150K
Total Post
1.9K
Total Views
2.6M
Avg. Views
28.1K
View Profile
This video was published on 2020-02-06 21:35:54 GMT by @Radio-Mango on Youtube. Radio Mango has total 150K subscribers on Youtube and has a total of 1.9K video.This video has received 1.9K Likes which are higher than the average likes that Radio Mango gets . @Radio-Mango receives an average views of 28.1K per video on Youtube.This video has received 133 comments which are higher than the average comments that Radio Mango gets . Overall the views for this video was lower than the average for the profile.Radio Mango #RadioMango #OrangeIsHappiness #MidhunManuelThomas #AnjaamPathiraa #Spotlight #Aadu #Prithviraj #KunchackoBoban #NivinPauly #JudeAnthanyJospeh #SaijuKurup #SunnyWayne #VijayBabu #AjuVarghese #RenjiPanicker #SreenathBhasi #Unnimaya #Kerala #Malayalam #MalayalamMovie #MalayalamCinema ► has been used frequently in this Post.

Other post by @Radio Mango