Radio Mango's video: Radio Mango Spotlight Ft Vinayak Sasikumar with RJ Karthikk
@Radio Mango Spotlight Ft. Vinayak Sasikumar with RJ Karthikk
"കേൾക്കുന്ന ആളുകൾക്ക് ഞാൻ എഴുതിയത് എന്താണെന്ന് dictionary നോക്കാതെ മനസ്സിലാകണം എന്നെനിക്ക് ആഗ്രഹമുണ്ട്"
വെറും 19 വയസ്സുള്ളപ്പോ Malayalam Film Industry -ൽ വന്ന്, 7 വർഷത്തിനുള്ളിൽ Neelakasham Pachakadal Chuvanna Bhoomi, North 24 Kaatham, Sapthamashree Thaskaraha, 7th Day, Iyobinte Pusthakam, Guppy, Ezra, Godha, Parava, Mayaanadhi, Maradona, Varathan, Kumbalangi Nights, June, Athiran, Luca, Gauthamante Radham, Saaho (മലയാളം), Ambili, Helen, Trance തുടങ്ങി നിരവധി സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ എഴുതിയ lyricist Vinayak Sasikumar മലയാളത്തിൽ പാട്ടുകൾ എഴുതുന്നതിന്റെ limitations-നെക്കുറിച്ചും Rex Vijayan -ന്റെ ട്യൂണിന് പറ്റിയ വരികൾ കണ്ടെത്തുന്നതിനെക്കുറിച്ചും Aaraadhike പോലെയുള്ള love songs എഴുതാനുള്ള inspiration, മലയാളത്തിലെ മറ്റു lyricist -കളുമായി കോമ്പറ്റിഷൻ ഇല്ലാതെ സൗഹൃദം മാത്രം പങ്കുവയ്ക്കുന്നതിനെക്കുറിച്ചും Radio Mango Spotlight-ൽ സംസാരിക്കുന്നു.
► Subscribe:
https://goo.gl/xY4tIm
► Visit our website:
https://www.radiomango.fm/home.html
► Follow us on Instagram:
https://www.instagram.com/radiomango
► Like us on Facebook:
https://www.facebook.com/radiomango
► Follow us on Twitter:
https://twitter.com/radiomango
Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,
Radio Mango's video: Radio Mango Spotlight Ft Vinayak Sasikumar with RJ Karthikk
136
8