Radio Mango's video: Spotlight Ft Rahul K P Kerala Blasters RadioMangoSHORTS
@Spotlight Ft. Rahul K.P | Kerala Blasters | #RadioMangoSHORTS
3 ജയവും 9 തോൽവിയും 8 സമനിലയും ഉൾപ്പെടെ 20 കളിയിൽ നിന്നും നിരവധി തിരിച്ചടികൾ നേരിടേണ്ടിവന്ന ഒരു ISL കാലമായിരുന്നു ഈ കൊല്ലം ബ്ലാസ്റ്റേഴ്സിന്. ഈ സീസണിൽ നിന്നും പഠിച്ച പാഠങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന നല്ലതും മോശവുമായ comments-നെ എങ്ങനെ നേരിടുന്നെന്നും Radio Mango Spotlight -ൽ Kerala Blasters -ന്റെ winger/forward പ്ലേയർ Rahul K.P വെളിപ്പെടുത്തുന്നു.
കൂടാതെ... Gary Hooper -മായുള്ള സൗഹൃദത്തെക്കുറിച്ചും ലോക്ക്ഡൌൺ സമയത്തു കിട്ടിയ ബ്രേക്ക് എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും Motocross, Fishing, എന്നിവയോടുള്ള പ്രത്യേക ഇഷ്ടത്തെക്കുറിച്ചും Rahul K.P മനസ്സുതുറക്കുന്നു.
WATCH THE FULL EPISODE ► https://youtu.be/6JslvDxZeNg
Radio Mango's video: Spotlight Ft Rahul K P Kerala Blasters RadioMangoSHORTS
738
49