×

Radio Mango's video: Spotlight Ft Rahul K P Kerala Blasters RadioMangoSHORTS

@Spotlight Ft. Rahul K.P | Kerala Blasters | #RadioMangoSHORTS
3 ജയവും 9‌ തോൽവിയും 8 സമനിലയും ഉൾപ്പെടെ 20 കളിയിൽ നിന്നും നിരവധി തിരിച്ചടികൾ നേരിടേണ്ടിവന്ന ഒരു ISL കാലമായിരുന്നു ഈ കൊല്ലം ബ്ലാസ്റ്റേഴ്സിന്. ഈ സീസണിൽ നിന്നും പഠിച്ച പാഠങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന നല്ലതും മോശവുമായ comments-നെ എങ്ങനെ നേരിടുന്നെന്നും Radio Mango Spotlight -ൽ Kerala Blasters -ന്റെ winger/forward പ്ലേയർ Rahul K.P വെളിപ്പെടുത്തുന്നു. കൂടാതെ... Gary Hooper -മായുള്ള സൗഹൃദത്തെക്കുറിച്ചും ലോക്ക്ഡൌൺ സമയത്തു കിട്ടിയ ബ്രേക്ക് എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും Motocross, Fishing, എന്നിവയോടുള്ള പ്രത്യേക ഇഷ്ടത്തെക്കുറിച്ചും Rahul K.P മനസ്സുതുറക്കുന്നു. ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ WATCH THE FULL EPISODE ► https://youtu.be/6JslvDxZeNg

738

49
Radio Mango
Subscribers
150K
Total Post
1.9K
Total Views
2.6M
Avg. Views
28.1K
View Profile
This video was published on 2021-04-21 13:05:46 GMT by @Radio-Mango on Youtube. Radio Mango has total 150K subscribers on Youtube and has a total of 1.9K video.This video has received 738 Likes which are lower than the average likes that Radio Mango gets . @Radio-Mango receives an average views of 28.1K per video on Youtube.This video has received 49 comments which are lower than the average comments that Radio Mango gets . Overall the views for this video was lower than the average for the profile.Radio Mango #RadioMango​ #RahulKP​ #Spotlight​ #OrangeIsHappiness​ #YennumYellow​ #HeroISL​ #TrueLove​ #LetsFootball​ #IndianFootball​ #KeralaBlasters​ #YennumOriginal​ #YennumKerala​ #Kochi​ #Kerala​ #KBFCTribes​ #KBFCPreview​ #GaryHooper​ #Motocross​ #Fishing WATCH has been used frequently in this Post.

Other post by @Radio Mango