Radio Mango's video: Radio Mango Spotlight Ft Anna Ben with RJ Karthikk Radio Mango
@Radio Mango Spotlight Ft. Anna Ben with RJ Karthikk | Radio Mango
Realistic അഭിനയവും ചുരുണ്ട മുടിയും മനസ്സ് നിറക്കുന്ന ചിരിയും കൊണ്ട് മലയാളികളുടെ മനം കവർന്ന Anna Ben Kumbalangi Nights -ന് മുൻപ് Pranav Mohanlal -ന്റെ നായികയാകാനുള്ള അവസരം നഷ്ട്ടപെട്ടതിനെക്കുറിച്ചും Helen പോലെ അഭിനയസാധ്യത കൂടുതലുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും Radio Mango Spotlight-ൽ സംസാരിക്കുന്നു.
കൂടാതെ... വീട്ടുകാരോട് ഇതുവരെ പറയാതിരുന്ന ബാംഗ്ലൂർ പഠിക്കുമ്പോൾ നടന്ന സംഭവം, ബനാന എന്ന ഇരട്ടപ്പേര് വന്ന വഴി, ഇഷ്ടപെട്ട ട്രോളുകൾ, സ്വന്തം പേരിൽ നിന്നും അപ്പന്റെ പേര് ചുരുക്കിയതിന്റെ കാരണം എന്നിവ അന്ന വെളിപ്പെടുത്തുന്നു.
► Subscribe:
https://goo.gl/xY4tIm
► Visit our website:
https://www.radiomango.fm/home.html
► Follow us on Instagram:
https://www.instagram.com/radiomango
► Like us on Facebook:
https://www.facebook.com/radiomango
► Follow us on Twitter:
https://twitter.com/radiomango
Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,
Radio Mango's video: Radio Mango Spotlight Ft Anna Ben with RJ Karthikk Radio Mango
1.9K
100