×

Ruchibhedangal by Smitha's video: MUTTON ROAST IN KERALA STYLE MUTTON FRY

@MUTTON ROAST IN KERALA STYLE || മട്ടൺ റോസ്റ്റ് / വരട്ടിയത് || MUTTON FRY
Happy Cooking !! ♨️ Thank you so much for watching this video 🙏. I love reading your messages, so pls leave your comments and suggestions in the comment section below 😍 If you like this video, give it a thumbs up 👍 Pls click to subscribe ☑️ for more such videos and 👆press the 🔔bell icon. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 Pls follow me on INSTAGRAM 👇 https://instagram.com/ruchibedhangal?igshid=1o31snuvwpizc FACEBOOK PAGE 👇 https://www.facebook.com/ruchibedhangal 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 RESTAURANT STYLE CHICKEN 65 https://youtu.be/uq4mPLicet8 CHICKEN CHUKKA https://youtu.be/mZWv3FhDRrU PEPPER CHICKEN FRY https://youtu.be/Uyp57_k4EU8 SIMPLE CHICKEN CURRY https://youtu.be/NB19oJLOBn8 FISH CURRY https://youtu.be/86mARNj5HD4 EGG CURRY https://youtu.be/9xTJ4UJb7wg EGG DRUMSTICKS LEAVES STIR FRY https://youtu.be/9XjE0XFUjsQ മട്ടൺ റോസ്റ്റ് : മട്ടൻ- 1 kg ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3 tsp മുളകുപൊടി- 2.tsp മല്ലിപ്പൊടി -2 tsp ഗരം മസാല - 3/4 tsp മഞ്ഞൾപ്പൊടി - 1 tsp കറിവേപ്പില വെളിച്ചെണ്ണ - 3 tbsp നാരങ്ങ നീര് - 1 പച്ചമുളക് - 2 കുരുമുളകുപൊടി - 1 tsp ഉപ്പ് * മേല് കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ചശേഷം 2 മണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കുക * രണ്ട് മണിക്കൂർന് ശേഷം പ്രഷർ കുക്കറിൽ ഇട്ട് 3/4 കപ്പ്‌ വെള്ളം ഒഴിച്ച് 4 വിസിലന് വേവിച്ചെടുക്കുക. * ഇനി ഒരു പാനിലേക്ക് വെളിച്ചെണ്ണ - 7 tbsp, തേങ്ങ പല്ല് - 12 ഇട്ട് വഴറ്റി, സവാള - 5 ഇട്ട് ഗോൾഡൻ ബ്രൗൺ ആവുന്നിടം വരെ മൊരിച്ചെടുക്കുക. ശേഷം ഇഞ്ചി - വെളുത്തുള്ളി ചതച്ചത് - 3 tbsp, കറിവേപ്പില ഇട്ടു വഴറ്റി, മഞ്ഞൾപൊടി - 1 tsp, മുളകുപൊടി - 2 tsp, മല്ലിപൊടി - 2 tsp, കുരുമുളകുപൊടി - 1 tsp, ഗരംമസാല - 3/4 tsp, ഇട്ട് പച്ചമണം മാറുന്നവരെ വഴറ്റി തക്കാളി - 1 ചേർത്തു കുഴഞ്ഞു വരുന്ന പരുവത്തിൽ ആക്കി വേവിച്ചു വച്ച മട്ടൺ ചേർക്കുക.അടച്ചു വച്ചു ഇടക്കിടെ ഇളക്കി വറ്റിച്ചെടുക്കുക. ഒന്ന് വറ്റി വരുന്ന സമയത്തു നാരങ്ങനീര് - 1 ചേർത്തു യോജിപ്പിച്ചെടുക്കുക. നന്നായി വറ്റി വരുന്ന സമയത്തു ജീരകപ്പൊടി - 1/2 tsp, പെരുജീരകപൊടി - 1 tsp, കുരുമുളകുപൊടി - 1 tsp, ഇട്ട് യോജിപ്പിച്ചെടുത്ത ശേഷം കറിവേപ്പില ഇട്ടു വാങ്ങിവെക്കുക. ഇത് ചോറ്, ചപ്പാത്തി, പെറോട്ട, ദോശകൊക്കെ നല്ല കോമ്പിനേഷൻ ആണ്.

0

2
Ruchibhedangal by Smitha
Subscribers
10.1K
Total Post
770
Total Views
65.6K
Avg. Views
1.1K
View Profile
This video was published on 2021-01-21 17:00:45 GMT by @Ruchibedhangal-by-Smitha on Youtube. Ruchibhedangal by Smitha has total 10.1K subscribers on Youtube and has a total of 770 video.This video has received 0 Likes which are lower than the average likes that Ruchibhedangal by Smitha gets . @Ruchibedhangal-by-Smitha receives an average views of 1.1K per video on Youtube.This video has received 2 comments which are lower than the average comments that Ruchibhedangal by Smitha gets . Overall the views for this video was lower than the average for the profile.Ruchibhedangal by Smitha #Muttonroast #Muttondry #Muttonfry has been used frequently in this Post.

Other post by @Ruchibedhangal by Smitha