×

Ruchibhedangal by Smitha's video: Pistachio Cake EGGLESS NO OVEN NO BEATER RUCHIBEDHANGAL

@എളുപ്പത്തിലൊരു അടിപൊളി Pistachio Cake || EGGLESS || NO OVEN || NO BEATER || RUCHIBEDHANGAL
Happy Cooking !! ♨️ Thank you so much for watching this video 🙏. I love reading your messages, so pls leave your comments and suggestions in the comment section below 😍 If you like this video, give it a thumbs up 👍 Pls click to subscribe ☑️ for more such videos and 👆press the 🔔bell icon. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 Pls follow me on INSTAGRAM 👇 https://instagram.com/ruchibedhangal?igshid=1o31snuvwpizc FACEBOOK PAGE 👇 https://www.facebook.com/ruchibedhangal 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 FROSTING CAKES ******************* BLACK FOREST CAKE https://youtu.be/UNJtUSzSKac WHITE FOREST CAKE https://youtu.be/efcZWltJv1M RED VELVET CAKE https://youtu.be/VR47aFPwCtA VANILLA CAKE https://youtu.be/YJ5n5t39EtM BUTTER SCOTCH CAKE https://youtu.be/Fe7WPPKbAJg NUTTY BUBBLE CAKE https://youtu.be/_I0qIZ8PVAc MANGO CAKE https://youtu.be/bJicmoATzKY PISTACHIO CAKE https://youtu.be/0TW1lZsQ-bI OREO CAKE https://youtu.be/qPMUz2kxvv8 CHOCOLATE GANACHE CAKE https://youtu.be/Rjuk1pYjOEA VANILLA TRES LECHES CAKE https://youtu.be/gEKxSXkhA3s INSTANT CHOCOLATE TRES LECHES CAKE https://youtu.be/xAe9Xoq8Uak MILKY CHOCOLATE CAKE https://youtu.be/S-v2MGjMt5s 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 WHIPPED CREAM WITHOUT BEATER & MIXIE https://youtu.be/2hY1skuYi20 WHIPPED CREAM WITH WHIPPING POWDER https://youtu.be/_j1XN_ef7Yg 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിസ്തഷോ കേക്ക് : കേക്ക് ബാറ്റർ : *************** മൈദ - 2 cups ബേക്കിംഗ് പൗഡർ-1 1/2 tsp ബേക്കിംഗ് സോഡാ - 3/4 tsp ഉപ്പ് - 1/4 tsp പാൽപൊടി - 2 tbsp ഒരു ബൗൾലേക്ക് മേലെ കൊടുത്ത അഞ്ചു ചേരുവകളും അരിച്ചെടുക്കുക. മൂന്ന് പ്രാവശ്യം എങ്കിലും അരിച്ചെടുക്കുക... ശേഷം മിക്സ്‌ ചെയ്തു മാറ്റി വക്കുക. വേറെ ബൗൾ എടുത്തു താഴെ കൊടുത്ത ചേരുവകൾ മിക്സ്‌ ചെയ്തു എടുക്കുക. പൊടിച്ച പഞ്ചസാര - 1 cup ബട്ടർ - 1/2 cup തൈര് - 1/2 cup നന്നായി മിക്സ്‌ ചെയ്ത ശേഷം പാൽ - 1 cup ചേർത്തു മിക്സ്‌ ചെയ്യുക. ശേഷം ഡ്രൈ ഇൻഗ്രീഡിയൻസ് കുറച്ചു കുറച്ചായി ചേർത്തു മിക്സ്‌ ചെയ്തു... അവസാനം പിസ്താ എസ്സെൻസ് ചേർത്തു ഫോൾഡ് ചെയ്തു എടുക്കുക. കേക്ക് ബാറ്റർ കേക്ക് ടിൻ or സ്റ്റീൽ പാത്രം ( ഗ്രീസ്‌ ചെയ്തത് or ബട്ടർ പേപ്പർ, )ഒഴിക്കുക.. നന്നായി ടാപ് ചെയ്ത് 10 mns പ്രീ ഹീറ്റ് ചെയ്ത പാത്രത്തിലേക്ക് വക്കുക... 50 mns to 1 മണിക്കൂർവരെ ലോ ഫ്ളയിം ഇൽ ഇട്ടു ബേക്ക് ചെയ്യുക. കേക്ക് നന്നായി ആറിയ ശേഷം demould ചെയ്തു 3 ലയേഴ്‌സ് ആയി മുറിച്ചു വക്കുക. Cake fillings : *************** മിൽക്ക് സിറപ്പ് : **************** പാൽ - 1/2 cup മിൽക്ക്മെയ്ഡ് - 2 tbsp പിസ്താ എസ്സെൻസ് എല്ലാം കൂടി മിക്സ്‌ ചെയ്തു തണുപ്പിച്ചെടുക്കുക പിസ്താഷിയസ് -1/4 cup പിസ്താ ഒന്ന് ചൂടാക്കി ക്രഷ് ചെയ്തു വക്കുക. പിസ്താ ചോക്ലേറ്റ് ഗാണച് അകത്തു ഫില്ലിംഗ്ന് : *************************** ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം - 1/4 cup വൈറ്റ് ചോക്ലേറ്റ് - 1/4 cup പിസ്താ എസ്എൻസി ക്രീം ചൂടാക്കി ചോക്ലേറ്റ് , എസ്സെൻസ് കൂടി ഇട്ട് മിക്സ്‌ ചെയ്തു വക്കുക. വിപ്പിംഗ് ക്രീം - 1 1/4 cup ************************* വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തു ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചു എടുക്കുക. ഇത് ഓപ്ഷണൽ 👇 കേക്ക് മുഴുവനായിട്ടു കവർ ചെയ്യാനുള്ള ഗാണച് : ***************************** ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം - 1/2 cup വൈറ്റ് ചോക്ലേറ്റ് - 1/2 cup പിസ്താ എസ്സെൻസ് ക്രീം ചൂടാക്കി ചോക്ലേറ്റ്, എസ്സെൻസ് ഇട്ടു melt ചെയ്തു എടുക്കുക. ഫ്രോസ്റ്റിങ് : ************* കേക്ക് ബോർഡ്‌ലേക്ക് ക്രീം പുരട്ടി ആദ്യ ലയർ കേക്ക് വച്ചു മിൽക്ക് സിറപ്പ് തൂവി വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്തു മുകളിൽ ഗാണച് അപ്ലൈ ചെയ്തു പിസ്താ ഇട്ടു മുകളിൽ രണ്ടാമത്തെ ലയർ കേക്ക് വച്ചു ഇതേ പോലെ ചെയ്യുക. ശേഷം മൂന്നാമത്തെ കേക്ക് ലയർ വച്ചു വിപ്പിംഗ് ക്രീം കേക്ക് മുഴുവനായിട്ടു അപ്ലൈ ചെയ്യുക. ഫ്രിഡ്‌ജിൽ വച്ചു നന്നായി തണുപ്പിച്ച ശേഷം ഗാണച് ചെറു ചൂടോടെ ഒഴിച്ച് വീണ്ടും ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചു ഇഷ്ടമുള്ള ഡിസൈൻ ചെയ്തു അടുത്ത ദിവസം കഴിക്കാനാണ് കൂടുതൽ സ്വാദ്.... അപ്പോൾ എല്ലാവരും ഉണ്ടാക്കി നോക്കി ഫീഡ്ബാക്ക് തരണേ...

0

2
Ruchibhedangal by Smitha
Subscribers
10.1K
Total Post
770
Total Views
65.6K
Avg. Views
1.1K
View Profile
This video was published on 2021-01-12 16:59:26 GMT by @Ruchibedhangal-by-Smitha on Youtube. Ruchibhedangal by Smitha has total 10.1K subscribers on Youtube and has a total of 770 video.This video has received 0 Likes which are lower than the average likes that Ruchibhedangal by Smitha gets . @Ruchibedhangal-by-Smitha receives an average views of 1.1K per video on Youtube.This video has received 2 comments which are lower than the average comments that Ruchibhedangal by Smitha gets . Overall the views for this video was lower than the average for the profile.Ruchibhedangal by Smitha #Egglesspistachiocake has been used frequently in this Post.

Other post by @Ruchibedhangal by Smitha