×

Ruchibhedangal by Smitha's video: FISH FRY WITH SPECIAL MASALA

@മീൻ ഫ്രൈ ചെയ്യുമ്പോൾ ഈ ചേരുവകൾ ചേർത്ത മസാല കൊണ്ട് ഉണ്ടാക്കി നോക്കു | FISH FRY WITH SPECIAL MASALA
Happy Cooking !! ♨️ Thank you so much for watching this video 🙏. I love reading your messages, so pls leave your comments and suggestions in the comment section below 😍 If you like this video, give it a thumbs up 👍 Pls click to subscribe ☑️ for more such videos and 👆press the 🔔bell icon. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 Pls follow me on INSTAGRAM 👇 https://instagram.com/ruchibedhangal?igshid=1o31snuvwpizc FACEBOOK PAGE 👇 https://www.facebook.com/ruchibedhangal 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 FISH CURRY https://youtu.be/86mARNj5HD4 RESTAURANT STYLE CHICKEN 65 https://youtu.be/uq4mPLicet8 CHICKEN CHUKKA https://youtu.be/mZWv3FhDRrU PEPPER CHICKEN FRY https://youtu.be/Uyp57_k4EU8 SIMPLE CHICKEN CURRY https://youtu.be/NB19oJLOBn8 EGG CURRY https://youtu.be/9xTJ4UJb7wg EGG DRUMSTICKS LEAVES STIR FRY https://youtu.be/9XjE0XFUjsQ MUTTON ROAST https://youtu.be/nlC3PdJFNmA 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മീൻ ഫ്രൈ:- മീൻ - 1 1/2 kg കറിവേപ്പില വറുക്കാൻ ആവിശ്യമുള്ള വെളിച്ചെണ്ണ അരയ്ക്കാൻ ഉള്ള മസാല: ചെറിയ ഉള്ളി - 1/4 kg ഇഞ്ചി - 3 tbsp വെളുത്തുള്ളി - 2 tbsp കുരുമുളക് - 3 tbsp കപ്പൽമുളക് - 8 to 10 ഉപ്പ് എല്ലാം കൂടെ ചേർത്ത് അമ്മികല്ലിലോ മിക്സിയിലോ അരച്ചെടുക്കുക. (മീനിന് അനുസരിച്ചു വേണം ചേരുവകൾ എടുക്കാൻ ) ഇനി ഏത് മീൻ ആണോ നിങ്ങൾ എടുക്കുന്നത് അത് വൃത്തിയായിട്ട് കഴുകിയശേഷം അതിൽ ഈ മസാല തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ വെക്കുക, പാൻ ചൂടാക്കി അതിൽ കുറച്ച് എണ്ണ ഒഴിച്ച് മീൻ കഷണങ്ങൾ ഓരോന്നായി വെച്ച് ലോ ടു മീഡിയം ഫ്ളയിം ഇൽ ഇട്ടു രണ്ടുവശവും ഫ്രൈ ചെയ്തെടുക്കുക. ( ഞാൻ എടുത്തത് കോര മീൻ ആണ്. ഏതു മീനിൽ വേണമെങ്കിലും ഈ മസാല പുരട്ടി ചെയ്യാവുന്നതാണ്)

0

4
Ruchibhedangal by Smitha
Subscribers
10.2K
Total Post
806
Total Views
65.6K
Avg. Views
1.1K
View Profile
This video was published on 2021-01-28 21:33:53 GMT by @Ruchibedhangal-by-Smitha on Youtube. Ruchibhedangal by Smitha has total 10.2K subscribers on Youtube and has a total of 806 video.This video has received 0 Likes which are lower than the average likes that Ruchibhedangal by Smitha gets . @Ruchibedhangal-by-Smitha receives an average views of 1.1K per video on Youtube.This video has received 4 comments which are higher than the average comments that Ruchibhedangal by Smitha gets . Overall the views for this video was lower than the average for the profile.Ruchibhedangal by Smitha #Fishfry #keralafishfry has been used frequently in this Post.

Other post by @Ruchibedhangal by Smitha