×

SINU MEDIA's video: :

@മധു മഹ്‌ബൂബ്: ആശിഖീങ്ങൾക്കായ് ഒരു സ്നേഹ സമ്മാനം
Madhu Mahboob | Supper Madhu song | 2k19 | New Meelad Song | Suhail mylaatti | Suhail Koorad | Abu thahir cheeckod | Junaid venniyoor | Zahran media| ✒️ Lyrics: Suhail mylatti 🎙️ Singers: Junaid venniyoor & Abu thahir cheeckod 💰 Producers: Ali valavannur & Zahran media 🎼 Music: Suhail koorad 🎛 Mixing: Sabu macbro 🎥 Camera: Jaleel tirurangadi 🎞 Edit: Shamsu mampuram For more ;+91 9745140032 ഇഷ്ടം എൻ പ്രിയ നബിയോട് ഇഷ്ഖും പ്രണയ ഹബീബാണ്..., 2 ഹൃദയകമാനം തുറന്ന് ആ നബിയോരെ കാത്തിരിപ്പാണ്... സുകൃത നിദാനം വിരിഞ്ഞു പാരിൽ തെളിച്ചമേകിയ നൂറാണ്... 2 പൂനബി മതി തിരു സവിതമിലഭയം ഇവനിൽ കുളിരാണ്... .......... പാതിരാവിൽ ആ തിരുപാദം ഏറെ അവശതയിൽ... പാലകൻ മുന്നിൽ നിറ മിഴിയാൽ ശുക്റിൻ തേട്ടങ്ങൾ... 2 ഇസ് ലാമിൻ പ്രമാണം നബിയിൽ ചേർത്ത പ്രയാണം....2 തിങ്കളിലൊളി തെളി മെഹബൂബിൻ വഴി മാതൃകലോകമേ..... 2 ഇശ്‌ഖിൻ വഴിയിൽ മദ് ഹിൻ അലയായ്... ........... പാൽനിലാവിൻ ചന്ദമിൽ മുന്തിയ ത്വാഹ പൂമലര് പാടി മദ്ഹിൻ സേവകനായി മിഴിയിൽ കാമിലോർ... ഇറയോന്റെ പ്രകാശം ഇഹമിൽ കോർത്ത നിദാനം 2 അമ്പവനമ്പിയരിൽ മുമ്പർ നബി മധു മെഹ്ബൂബരെ.... 2 സ്വലാവത്തുകളിൽ അധരം നനവായ്.... .............. മനോഹരമായ മദ്ഹ്‌ ഗാനങ്ങൾക്കായി ഈ ചാനൽ subscribe ചെയ്യൂ......👍👍👍 നിങ്ങളുടെ പാട്ടുകൾ ഞങ്ങളുടെ ചാനലുകളിൽ അപ്ലോഡ് ചെയ്യുന്നതിനായ് വിളിക്കുക . 9745140032 9074462612

842

177
SINU MEDIA
Subscribers
113K
Total Post
66
Total Views
16.2M
Avg. Views
345.4K
View Profile
This video was published on 2019-10-10 13:27:52 GMT by @SINU-MEDIA on Youtube. SINU MEDIA has total 113K subscribers on Youtube and has a total of 66 video.This video has received 842 Likes which are lower than the average likes that SINU MEDIA gets . @SINU-MEDIA receives an average views of 345.4K per video on Youtube.This video has received 177 comments which are lower than the average comments that SINU MEDIA gets . Overall the views for this video was lower than the average for the profile.

Other post by @SINU MEDIA