×

SINU MEDIA's video: MAHMOOD NABI 2K19 FIROS VALLAPPUZHA HASEEF MANGOD

@മഹ്മൂദ് നബി / MAHMOOD NABI 2K19 | FIROS VALLAPPUZHA | HASEEF MANGOD
🎶❣️മഹമൂദ് നബിയുടെ മദ്ഹ് ഗാനങ്ങൾ കോർത്തിണക്കിയ ഒരു മാംസ്മരിക മാഷപ്പ് ❣️🎶 Please Subscribe Our Channel For More Updates ഹഖിൻ പാതയിലെ... സ്നേഹ പൂവതിലെ... വാഴും ത്വാഹാ.... ബദർ തോൽക്കുന്ന വദനത്തിൽ റാഹാ (2) ഹഖിൻ പാതയിലെ... മികവുറ്റ മദ്ഹ് പെരുത്ത പൊലിവുറ്റ പുകള് മികച്ച മണി മുത്ത് റസൂലാറ്റൽ ഹബീബുല്ലാഹി ജഗത്തിൻ പുകളൂറും അധിപതി ഹഖിൻ അറിവു പരത്തി ജഗമഖിലത്തിൽ പരിശൊത്തൊരു പരിമളമുറ്റ (റസൂലുല്ലാഹി)... (2) ഒരു വട്ടം പുണ്യ മദീന കാണുവാൻ ഒരിക്കല പതിയതിലൊന്ന് ചൊല്ലുവാൻ (2) അരുമ പൂമ്പല്ലഴകിൽ കാട്ടിയ മന്ദസ്‌മിതമല്ലേ ആരിലും കൗതുകമൂറിടും പാൽച്ചിരി അൽ അമീനരിമുല്ലേ (2) ഹഖ് നിറച്ച മദീനത്തെ വെള്ളി നുജൂമല്ലേ ചുണ്ടിതാ പുഞ്ചിരി മൊഞ്ചുള്ള തങ്കനിലാവല്ലേ(2) അരുമ പൂമ്പല്ലഴകിൽ കാട്ടിയ മന്ദസ്‌മിതമല്ലേ ആരിലും കൗതുകമൂറിടും പാൽച്ചിരി അൽ അമീനരിമുല്ലേ... അവരൽഅമീനെന്നു വിളിച്ചു വളർത്തിയ ചെമ്പക മലരിതളാ അംലാക്കുകൾ കഴുകിയ ഹൃദയം തുമ്പസുമത്തേനിൻ പുകളാ (2) പൊലിവായ് പൊരുളായ്‌ തിരു തിങ്കൾ നൂറുല്ലാഹ് സ്വരമായ് സുര സുന്ദര സുവന സുമങ്ങളിലെന്നും സൗരഭമായ് സമമായ് സുര സാഗര സരണി സുഗങ്ങളിലെന്നും സാന്ത്വനമായ് (2) സ്വർഗ്ഗമിലോ മധുര സുഗന്ധം സവിധമിലോ സുഖം..(2) അഹമദ് നബിയവർ അറിവിന്റെ നിറ മലർ അഴകോടെ തെളിയുന്ന മുഖം (2) താമര തോൽക്കുന്ന നൈർമല്യ പൂവിന്റെ അപധാനം പാടാമോ പൂങ്കുയിലേ (2) താരക കൂട്ടങ്ങൾ ആയിരമൊന്നിച്ച പോലെന്ത് ചന്തം ഈ ത്വാഹ ചേലെ (2) താമര തോൽക്കുന്ന നൈർമല്യ പൂവിന്റെ അപധാനം പാടാമോ പൂങ്കുയിലേ... മഹമൂദ് നബി മായാ നാമം മദീനയിൽ വാഴും സ്നേഹ സുമം ആ ത്വയ്‌ബ പതി അജബിൻ സന്നിധി.. ഫിദാക ലക ഉമ്മി വ അബി.. (2) ••••••••••••••••••••••• ആലാപനം : ഫിറോസ് വല്ലപ്പുഴ ഹസീഫ് മാങ്ങോട് സംവിധാനം : ഷിഫാസ് അലി പ്രൊഡ്യൂസർ : ഹാരിസ് വല്ലപ്പുഴ കോ-ഓർഡിനേറ്റർ : കബീർ വല്ലപ്പുഴ ശരീഫ് ഫൈസി കാരക്കാട് -------------------------------------------- To subscribe:

3.8K

309
SINU MEDIA
Subscribers
113K
Total Post
66
Total Views
16.2M
Avg. Views
345.4K
View Profile
This video was published on 2019-03-20 20:55:28 GMT by @SINU-MEDIA on Youtube. SINU MEDIA has total 113K subscribers on Youtube and has a total of 66 video.This video has received 3.8K Likes which are lower than the average likes that SINU MEDIA gets . @SINU-MEDIA receives an average views of 345.4K per video on Youtube.This video has received 309 comments which are lower than the average comments that SINU MEDIA gets . Overall the views for this video was lower than the average for the profile.SINU MEDIA #KenzaMedia #Islamic has been used frequently in this Post.

Other post by @SINU MEDIA