×

Sabu Louis's video: KAROKE - Daiva ViliI Kelkkam Sabu Louis Blemin Babu Minus Track

@KAROKE - Daiva ViliI Kelkkam (ദൈവ വിളി കേള്‍ക്കാം) | Sabu Louis | Blemin Babu | Minus Track
Karoke - Daiva ViliI Kelkkam Lyrics & Music - Sabu Louis Orchestration - Blemin Babu Studio - Geetham, Cochin Song (Daiva ViliI Kelkkam) : https://youtu.be/RnZzuzQhfUE ---------------------------------------------------- Stay tuned for more songs Subscribe & hit the bell for new music videos - https://www.youtube.com/c/SabuLouis?sub_confirmation=1 ---------------------------------------------------- Lyrics - DAIVA VILI KELKKAM DAIVA SHBDAM THIRICHARIYAM HRUDAYATHIN KANNUKAL THURANNEEDAM VILIYUDE ASHA NAM THIRICHARIYAM (2) UNARUKA NAM YESHUVINAI PINPILULLATHELLAAM MARAKKAAM VILIYUDE AASHA NAAM THIRICHARINJU VIRUTHINAAI OODIDAAM (2) VILICHAVAN VISHWASTHANANENNARIYUKA NAAM KAIVIDILLAVAN ORUNALUM NAMME (2) VISWAASA PATHAYIL MUNNERIDAAM VILICHA DAIVAMEN KOODEYUNDU (2) VISHWASTHANAAI ENNUM KOODEYUNDU (1) MAARAYE MAADURYAMAAKKUNNAVAN MARUBHOOMIYIL MANNA POZHIKKUNNAVAN (2) MANNILE VAASAM THEERUMVARE ENNUM JAYATHODE NADATHUMAVAN (2) EBINESARAAIY ENNUM KOODEYUNDU (1) VILICHA NAADHANTE VACJANAM KHOSHICHIDAAM VISWASTHA SAAKSHIYAAY ENNUM MUNNERIDAAM (2) VAANAVUM BHOOMIYUM MAARIYAALUM VAAKKUMAARAATHAVAN YESHUVALLO (2) VAAGDATHAM THANNAVAN YESHU MAATHRAMALLO (1) PRAANA PRIYANAAM YESHU VEENDUM VARUM NAAM KANNIMAKKUNNODIYIL PARANNUYARUM (2) THAAMASAMATHININI EREYILLAA KAAHALA SHABDAM KETTIDAARAAY (2) ORUNGUKA NAAM VEGAM THIRU SABHAYE (1) ദൈവ വിളി കേള്‍ക്കാം ദൈവ ശബ്ദം തിരിച്ചറിയാം ഹൃദയത്തിന്‍ കണ്ണുകള്‍ തുറന്നീടാം വിളിയുടെ ആശ നാം തിരിച്ചറിയാം (2) ഉണരുക നാം യേശുവിനായ് പിന്പിലുള്ളതെല്ലാം മറക്കാം വിളിയുടെ ആശ നാം തിരിച്ചറിഞ്ഞു വിരുതിനായ് ഓടിടാം (2) വിളിച്ചവന്‍ വിസ്വസ്തനാനെന്നരിയുക നാം കൈവിടില്ലവന്‍ ഒരുനാളും നമ്മെ (2) വിശ്വാസ പാതയില്‍ മുന്നെറിടാം വിളിച്ച ദൈവമെന്‍ കൂടെയുണ്ട് (2) വിസ്വസ്തനായ് എന്നും കൂടെയുണ്ട് (1) മാറയെ മാധുര്യമാക്കുന്നവന്‍ മരുഭൂമിയില്‍ മന്നപോഴിക്കുന്നവന്‍ (2) മണ്ണിലെ വാസം തീരും വരെ എന്നും ജയത്തോടെ നടത്തുമവന്‍ (2) എബിനെസറായ് എന്നും കൂടെയുണ്ട് (1) വിളിച്ച നാഥന്റെു വ്ചനം ഘോഷിച്ചിടാം വിശ്വസ്ത സാക്ഷിയായ് എന്നും മുന്നെറിടാം (2) വാനവും ഭൂമിയും മാറിയാലും വാക്കുമാറാത്തവന്‍ യേശുവല്ലോ (2) വാഗ്ദത്തം തന്നവനെശു മാത്രമല്ലോ (1) പ്രാണപ്രിയനാം യേശു വീണ്ടും വരും നാം കണ്ണിമക്കുന്നോടിയില്‍ പറന്നുയരും (2) താമസമതിനിനി ഏറെയില്ലാ കാഹള ശബ്ദം കേട്ടിടാറായ് (2) ഒരുങ്ങുക നാം വേഗം തിരുസഭയെ (1) © 2020 Krupa Music - Stay Connected - WhatsApp Number : +91 94475 73733 Facebook Page : https://www.facebook.com/sabulouis.km Instagram : https://www.instagram.com/sabu_louis youtube (Krupa Music) : https://www.youtube.com/channel/UC9vcQHDgiypxbzOUYZTHsQQ?sub_confirmation=1 _____________________________________________

10

0
Sabu Louis
Subscribers
26.6K
Total Post
379
Total Views
303.3K
Avg. Views
4.2K
View Profile
This video was published on 2020-04-17 12:00:02 GMT by @Sabu-Louis on Youtube. Sabu Louis has total 26.6K subscribers on Youtube and has a total of 379 video.This video has received 10 Likes which are lower than the average likes that Sabu Louis gets . @Sabu-Louis receives an average views of 4.2K per video on Youtube.This video has received 0 comments which are lower than the average comments that Sabu Louis gets . Overall the views for this video was lower than the average for the profile.Sabu Louis #DaivaViliKelkkam #Karoke has been used frequently in this Post.

Other post by @Sabu Louis