×

Samatoz's video: South India trip part:8 Hyderabad to Banglore Howard Johnson stay

@South India trip part:8 |Hyderabad to Banglore യാത്രയിൽ|Howard Johnson ഹോട്ടലിൽ stay ചെയ്ത വിശേഷങ്ങൾ
Me(saman),Fajar(friend) Salman faris (cousin) നമ്മൾ മൂന്നു പേരും കൂടി സൗത്ത് ഇന്ത്യയിലൂടെ 2 week യാത്ര ചെയുകയും അനുഭവങ്ങൾ നിങ്ങളുമായി പങ്കു വെക്കുകയാണ്. Nellore(Andra pradesh) നങ്ങളുടെ കൂടെ അനുരാജ് & നുമാൻകയും ഉണ്ടായിരുന്നു അവരാണ് നങ്ങൾക് എല്ലാം കൊണ്ടുപോയി കാണിച്ചു തന്നതും. Big Thanks Buddies. kozhikode നിന്നും സ്റ്റാർട്ട് ചെയ്ത് thirunalveli എത്തി അവിടെ നിന്നും next പോണ്ടിച്ചേരി പോവുകയും അവിടെ ഉള്ള അനുഭവങ്ങൾ നിങ്ങൾക് കൂടി Share ചെയ്തു അവിടെ നിന്നും ഞങ്ങൾ chennai എത്തി അവിടെ നിന്നും വീണ്ടും യാത്ര nellore ആന്ധ്രാപ്രദേശിൽ എത്തി പവർ പ്ലാന്റ്, സിമന്റ് മിക്സിങ് & paacking unit എല്ലാം കണ്ടു അവിടെ നിന്നും ഹൈദരാബാദ് എത്തി chaarminar & Makah masjid കണ്ടു.... next ഞങ്ങൾ Taj falaknuma palace one day stay ചെയ്തു , അവിടെ നിന്നും Ramoji film city കാണാൻ പോയി പക്ഷെ open അല്ല അവിടെനിന്ന് ഞങ്ങൾ Banglore യാത്ര തിരിച്ചു banglore നങ്ങൾ stay ചെയ്തത് wyndham groupന്റെ hotel Haward Johnsonൽ ആയിരുന്നു.... *Follow me on******** INSTAGRAM : https://www.instagram.com/sam__atoz_kozhikode FACEBOOK : https://www.facebook.com/SamatozSamatoz/ ******Contact me on *** MAIL ID : psaman.sis@gmail.com Thanks for watching keep supporting so make sure subscribe and click the bell icon

23

5
Samatoz
Subscribers
10.8K
Total Post
157
Total Views
1.5M
Avg. Views
10.9K
View Profile
This video was published on 2020-11-20 17:35:00 GMT by @Samatoz on Youtube. Samatoz has total 10.8K subscribers on Youtube and has a total of 157 video.This video has received 23 Likes which are lower than the average likes that Samatoz gets . @Samatoz receives an average views of 10.9K per video on Youtube.This video has received 5 comments which are lower than the average comments that Samatoz gets . Overall the views for this video was lower than the average for the profile.Samatoz #Samatoz #RangeRover #Travelling Thanks has been used frequently in this Post.

Other post by @Samatoz