×

Sangeetha and Leo's video: Onam Special Dance video Kalkkatha cover song

@അവസാനം ഡാൻസ് കളിപ്പിച്ചു | Onam Special Dance video | Kalkkatha cover song
അധികം കിടുതാപ്പുകൾ ഒന്നും ഇല്ലാതെ എന്റെ അയല്പക്കത്തെ കുട്ടികളുമായി ഒരുമണിക്കൂറിൽ മൊബൈൽ ഫോണുകൊണ്ട് റെക്കോർഡ് ചെയ്ത് ഒന്ന് തട്ടിക്കൂട്ടിയ വീഡിയോ ആണ്... കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ഇഷ്ടമാവുമെന്ന് വിശ്വസിക്കുന്നു .. പ്രശ്നങ്ങൾക്കിടയിലും നമുക്ക് ഒന്നൊതുങ്ങി ഓണം ആഘോഷിക്കാം. എല്ലാവര്ക്കും നല്ലൊരു ഓണം നേരുന്നു ..എല്ലാവരും ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.. @YouTube India Spotlight ഈ ഓണത്തിന് നമ്മൾ എല്ലാവരും അകലെയാണെങ്കിലും മനസ്സിൽ നമ്മൾ ഒന്നാണ്. മനസിലെ ആഘോഷങ്ങൾക്ക് ഒരു കോറോണയും തടസ്സമാവില്ല. ലോകത്തിലുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ Special thanks to: Ambika Neeraja Anagha

7.4K

0.9K
Sangeetha and Leo
Subscribers
1M
Total Post
552
Total Views
9.7M
Avg. Views
45.4K
View Profile
This video was published on 2020-08-26 17:30:17 GMT by @Sangeetha-and-Leo on Youtube. Sangeetha and Leo has total 1M subscribers on Youtube and has a total of 552 video.This video has received 7.4K Likes which are higher than the average likes that Sangeetha and Leo gets . @Sangeetha-and-Leo receives an average views of 45.4K per video on Youtube.This video has received 0.9K comments which are higher than the average comments that Sangeetha and Leo gets . Overall the views for this video was lower than the average for the profile.Sangeetha and Leo #withme #sangeethaandleo @YouTube has been used frequently in this Post.

Other post by @Sangeetha and Leo