×

SreekumaranThampiRagamalika's video:

@ഡാൻസർ ആയി സിനിമയിൽ എത്തിയ സീമയുടെ ഒരു മനോഹര നൃത്തരംഗം. മോഹൻലാലും നെടുമുടി വേണുവും കാണികൾക്കിടയിൽ .
ഡാൻസർ ആയി സിനിമയിൽ എത്തിയ സീമയുടെ ഒരു മനോഹര നൃത്തരംഗം. കാണികൾക്കിടയിൽ മോഹൻലാലും നെടുമുടി വേണുവും. Song : Anpoliykku Koluthi Vecha.. Film : Eniykkum Oru Divasam , Film Director & Producer : Sreekumaran Thampi , Lyrics : Sreekumaran Thampi , Music : Shyam , Singer : KJ Yesudas & Chorus About the Movie : എനിക്കും ഒരു ദിവസം . "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" എന്ന സിനിമയിൽ വില്ലനായി പ്രത്യക്ഷപ്പെട്ട മോഹൻലാൽ തുടർന്ന് അഭിനയിച്ചതെല്ലാം വില്ലൻ വേഷങ്ങൾ തന്നയായിരുന്നു. എനിക്കും ഒരു ദിവസം(1982) എന്ന സിനിമയിൽ ഞാൻ മോഹൻലാലിനെ നായക പരിവേഷമുള്ള ഒരു ഗ്രാമീണ യുവാവായി അവതരിപ്പിച്ചു. സീമയോടൊപ്പം മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രമായി നെടുമുടി വേണു അഭിനയിച്ചു. അതിമനോഹരമായി മോഹൻലാൽ തന്റെ വേഷം അവതരിപ്പിച്ചു. മോഹൻലാലിന്റെ പ്രായം അന്ന് ഇരുപത്തിരണ്ട്. ( മോഹൻലാലിന്റെ ജനനത്തീയതി 1960 മെയ് 20) ശിവജി എന്ന നടന്റെ ആദ്യ ചിത്രം കൂടിയതാണ് എനിക്കും ഒരു ദിവസം. മോഹൻലാലും ശിവജിയും ചേർന്ന് പാടുന്ന ഒരു ഖവാലി ഗാനം യേശുദാസും എസ്.പി.ബാലസുബ്രഹ്മണ്യവും ചേർന്ന് ആലപിച്ചു. റൂ.ഹിന്റെ കാര്യം മുസ്സീബത്ത് ആരറി ഞ്ഞുള്ളിൻ ഹഖീഖത്ത്...... ശ്രീകുമാരൻ തമ്പി.

27

8
SreekumaranThampiRagamalika
Subscribers
101K
Total Post
110
Total Views
2.7M
Avg. Views
47.3K
View Profile
This video was published on 2018-01-25 19:00:54 GMT by @SreekumaranThampiRagamalika on Youtube. SreekumaranThampiRagamalika has total 101K subscribers on Youtube and has a total of 110 video.This video has received 27 Likes which are lower than the average likes that SreekumaranThampiRagamalika gets . @SreekumaranThampiRagamalika receives an average views of 47.3K per video on Youtube.This video has received 8 comments which are lower than the average comments that SreekumaranThampiRagamalika gets . Overall the views for this video was lower than the average for the profile.

Other post by @SreekumaranThampiRagamalika