×

Star Vithura (Sajec)'s video: Sajec Star Vithura

@പുലിയെ മടയിൽ കയറി തീർക്കണം. അരിഞ്ഞുവീഴ്ത്തണ്ടേ ബ്രൂട്ടസ് അവൻറെ ചിറക് | Sajec Star Vithura |
ജൂലിയസ് സീസറിനെ ചതിച്ച ബ്രൂട്ടസ്, അന്യം നിന്നു കൊണ്ടിരിക്കുന്ന ചവിട്ടു നാടകത്തിൻറെ കാഴ്ചയുടെ മനോഹരമായ ആവിഷ്കാരം. അതി പുരാതനവും കേരളത്തിൽ ഉൽഭവിച്ചതുമായ ചവിട്ടുനാടകം ഇപ്പോൾ അന്യം നിന്നുകൊണ്ടിരിക്കുകയാണ്. അപൂർവമായി മാത്രം സ്കൂൾ കലോത്സവവേദികളിൽ ചവിട്ടു നാടകം അരങ്ങേറാറുണ്ട് ഇവിടെയും വിതുര ഹൈസ്കൂൾ ടീമാണ് ഇത് അവതരിപ്പിക്കുന്നത്. ഈ ടീമിന് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിലേക്ക് സെലക്ഷനും കിട്ടിയിട്ടുണ്ട്. Follow Me : Instagram ► https://www.instagram.com/starvithura YouTube ► https://www.youtube.com/channel/UCkY0... FB Page► https://www.facebook.com/starvithura/ Facebook ►https://www.facebook.com/magiciansajec clubhouse ► https://www.clubhouse.com/@starvithura E Mail ► starvithura@gmail.com Magic | Decorations | Tips | Travelling | Interview | Bike Reviews

127

35
Star Vithura (Sajec)
Subscribers
27.1K
Total Post
253
Total Views
186.3K
Avg. Views
6.7K
View Profile
This video was published on 2024-11-09 18:09:34 GMT by @Star-Vithura on Youtube. Star Vithura (Sajec) has total 27.1K subscribers on Youtube and has a total of 253 video.This video has received 127 Likes which are higher than the average likes that Star Vithura (Sajec) gets . @Star-Vithura receives an average views of 6.7K per video on Youtube.This video has received 35 comments which are higher than the average comments that Star Vithura (Sajec) gets . Overall the views for this video was lower than the average for the profile.Star Vithura (Sajec) #chavittunadakam #schoolkalolsavam2024 #viraldance has been used frequently in this Post.

Other post by @Star Vithura