×

Student police Cadet's video: SPC Virtual Class Are you A change Leader

@SPC Virtual Class "Are you A change Leader?
കേഡറ്റുകൾക്കുള്ള ചോദ്യങ്ങൾ 1.'' മാറ്റുവിൻ ചട്ടങ്ങളെ സ്വയ,മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ....'' ഇത് ആരുടെ വരികളാണ്? 2.ആൻഫ്രാങ്ക് ഏത് രാജ്യത്താണ് ജനിച്ചത് ? 3.രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വർഷം ഏത്? 4 ആൻഫ്രാങ്ക് ഡയറി എത്ര ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്? 5. മലാല യൂസഫ് സായി എന്തിനുവേണ്ടിയാണ് പോരാടിയത്? 6. 2014 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കൊക്കെയാണ്? 7.ഗ്ഗ്രേറ്റ ട്യൂൺബർഗിന്റെ പ്രവർത്തനമേഖല ഏതാണ് ? 8.ഗ്രേറ്റ ആരംഭിച്ച സമര സംഘടനയുടെ പേരെന്ത് ? 9.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത് എന്ത്? 10.ഒരു ചേഞ്ച് ലീഡർ ആകുന്നതിന് ആദ്യം മാറ്റങ്ങൾ കൊണ്ടുവരേണ്ടത് എവിടെയാണ് ?

850

170
Student police Cadet
Subscribers
52.5K
Total Post
268
Total Views
181.4K
Avg. Views
3.6K
View Profile
This video was published on 2020-12-19 19:00:28 GMT by @Student-police-Cadet on Youtube. Student police Cadet has total 52.5K subscribers on Youtube and has a total of 268 video.This video has received 850 Likes which are higher than the average likes that Student police Cadet gets . @Student-police-Cadet receives an average views of 3.6K per video on Youtube.This video has received 170 comments which are higher than the average comments that Student police Cadet gets . Overall the views for this video was lower than the average for the profile.

Other post by @Student police Cadet