×

Taalboys Vision's video: Ivano Roohin Paathi F Meharunnisa Nizam Thanseer Koothuparamba Rifa mehnu

@അറബി കുപ്പായം | Ivano Roohin Paathi | F | Meharunnisa Nizam | Thanseer Koothuparamba | Rifa mehnu |
അറബി കുപ്പായം | Ivano Roohin Paathi | Meharunnisa Nizam | Thanseer Koothuparamba | Rifa mehnu | Mufseer Koothuparamba | Arabi kuppayam ➤ Album : Arabi Kuppayam ➤ Song Name: Ivano Roohin Paathi ➤ Director : Mufseer Koothuparamba ➤ Singer : Meharunnisa Nizam ➤ Lyrics : Shanoof Ulikkal ➤ Music : Mufseer koothuparamba ➤ Orchestraion : Sai Balan ➤ Camera : Shebi Bambrani ➤ Editting : Shebi Bambrani ➤ Studio : HDL visuals ➤ Audio & Mixing : Iqbal Kannur ➤ Cast : Thanseer koothuparamba Rifa Mehnu ➤ Feedback : 9744997727 [ Whatsapp ] ➤ Banner & Produced : AA Entertainments ➤ Marketting : TAALBOYS VISION ................................................................................................... ➤ Lyrics ഇവനോ റൂഹിന് പാതി.. ഇരുമയ് ചേരാൻ പൂതി... അറബി കുപ്പായത്തിൽ ഇഷ്‌ക്കൊത്ത മോർ റൂഹോട് ചേർന്നൊരു ജിന്ന് അവനിൽ കൊതികൊണ്ട് പ്രേമത്തിന് ഹാല് മഹറിൽ കൊത്തി വെച്ചു പേര് റൂഹ് നീ തെളി നൂറ് നീ നിനക്കായ് പിറന്നീ പെണ്ണ് കനവാകെയും പതിവായി ഞാൻ ഇട നെഞ്ചിൽ ഒളിച്ചു വെച്ചു നിന്നെ... അഴകാൽ നിന്റെ നോട്ടം എന്റെ നെഞ്ചില് കുത്തി കേറണുണ്ടെ... പതിയെ നിന്റെ ചിരിയാൽ ഇടക്കണ്ണിട്ട് നോക്കല്ലേ യന്നെ... ഇവനാണെന് പ്രാണ നാഥൻ.. മഹറാലെ ചേർന്ന തോഴൻ തിരകൾ ഒഴിയുമീ കടലിന് കരയിലും തിരഞ്ഞു ഞാൻ പ്രിയനേ നിമിഷ കവിതയിൽ അറബി സുൽത്താനായി പ്രിയനേ നീ എവിടെ...(2) നാമൊത്ത് ചേർന്നതിൽ പിന്നെ നൂറല്ലേ ആശകൾ തന്നെ വാരിഎല്ലാൽ ഞാൻ നിന്റേതായി പിറന്നു... മാറോടൊന്നോട്ടിചേരാൻ പൂതി... മൗത്തോളം എന്നോടൊപ്പം ചേർന്നീടില്ലേ അഴകാൽ നിന്റെ നോട്ടം എന്റെ നെഞ്ചില് കുത്തി കേറണുണ്ടെ... പതിയെ നിന്റെ ചിരിയാൽ ഇടക്കണ്ണിട്ട് നോക്കല്ലേ യന്നെ... ഇവനാണെന് പ്രാണ നാഥൻ.. മഹറാലെ ചേർന്ന തോഴൻ... സുബ്ഹിൽ തഴുകിടും കുളിരിന് തണുവിലും കനവിൽ നീ നിറയെ.. കിസിമതിവളുടെ മിഴിയിൽ തഴുകിടും കരളിൽ ഇവൻ മതിയേ.. നൂറോത്ത ചേലുള്ള നിന്റെ പുഞ്ചിരി മാത്രമേൻ നെഞ്ചിൽ.. തമ്മിൽ റൂഹോന്നായി ചേർന്നുള്ള മുല്ലേ.. റാഹത്തായി എന്നോടൊപ്പമില്ലേ... മൗത്തോളം എന്നോടൊപ്പം ചേർന്നിടില്ലേ.. അഴകാൽ നിന്റെ നോട്ടം എന്റെ നെഞ്ചില് കുത്തി കേറണുണ്ടെ... പതിയെ നിന്റെ ചിരിയാൽ ഇടക്കണ്ണിട്ട് നോക്കല്ലേ യന്നെ... ഇവനാണെന് പ്രാണ നാഥൻ.. മഹറാലെ ചേർന്ന തോഴൻ... ............................................................................. | | | #പർദ്ദ

845

68
Taalboys Vision
Subscribers
1.3M
Total Post
4.1K
Total Views
1.1M
Avg. Views
5.8K
View Profile
This video was published on 2021-07-28 15:00:14 GMT by @Taalboys-Vision on Youtube. Taalboys Vision has total 1.3M subscribers on Youtube and has a total of 4.1K video.This video has received 845 Likes which are higher than the average likes that Taalboys Vision gets . @Taalboys-Vision receives an average views of 5.8K per video on Youtube.This video has received 68 comments which are higher than the average comments that Taalboys Vision gets . Overall the views for this video was lower than the average for the profile.Taalboys Vision #Arabikuppayam #MeharunnisaNizam #IvaloRoohinPaathi #ThanseerKoothuparamba #Rifamehnu #MufseerKoothuparamba #QueenOfPardha #mehnazmehnu #pardha #thanseerkoothuparamba #queenofpardha #rifamehnu #thanseer #koothuparamba #mehnasmehnu #taalboysvision #mehnu #album #ivaloroohinpaathi #ivalaromisiripenno #misiripennin #thanseerkoothuparambanewalbum #pardhaohpardha #FullSong #Thanseerkoothuparamba #rifamehnu #rifa #mehnu #thanseer #pardha #Thanseerkoothuparambarifamehnu #mufseerkoothuparamba #shanoofulikkal #aaentertainments #പർദ്ദ #malayalamnewalbum #NewAlbumSong #mappilappattukal #Malayalamalbumsongs #thanseerkoothuparambanewsong #newmappilasongs #newhitalbum #album #hitsongs #newalbumsongmalayalam #PazhayaMappilaPattukal #Oldmappilasongs #Nonstopmappilappattukal #NewMalayalammappilaalbumsong #newmappilasongnewmappilapattu #ThanseerkoothuparambaNewmappilaSong #NewMappilapattukalThanseerKoothuparamba #ThanseerKoothuparambaNewAlbum #newmalayalammappilaalbumsong #thanseerkoothuparambanewalbum #Mappilappattu #thanseerkoothuparambanewsong has been used frequently in this Post.

Other post by @Taalboys Vision