×

Taalboys Vision's video: Ramadan Special Madh Song Nailin Kaattil Olam Nazil Kottakal Sayyid Adhil Thangal

@നൈലിൻ കാറ്റിൽ Ramadan Special Madh Song | Nailin Kaattil Olam | Nazil Kottakal Sayyid Adhil Thangal
നൈലിൻ കാറ്റിൽ Ramadan Special Madh Song | Nailin Kaattil Olam | Nazil Kottakal Sayyid Adhil Thangal ................................................................................................... ➤ Album : Nailin Kaattil Olam Thazhukum ➤ Song Name : Nailin Kaattil Olam Thazhukum ➤ Singer : Nazil Kottakal & Sayyid Adhil Thangal Kollam ➤ Music : Hashir ➤ Lyrics : Sinan Mananthavadi ➤ Camera : Shebi Bambarani ➤ Editting : Shebi Bambarani ➤ Diriction : TK Team ➤ Producers : Taalboys Vision ➤ Feedback : 9745268950 [ Whatsapp ] ................................................................................................... ➤ Search Results Nailin Kaattil Olam Thazhukum Nailin Kaattil Olam Madh Song Ramadan Special Madh Song Nazil Kottakal Song Nazil Kottakal Madh Song Sayyid Adhil Thangal Kollam Song Sayyid Adhil Thangal Kollam New Madh Song Ramadan Special Song New Madh Song Malayalam 2023 New Malayalam Madh Song 2023 New Madh SOng 2023 ◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️ Lyrics : ➖️➖️➖️ നൈലിൻ കാറ്റിൽ ഓളം തഴുകും... മിസ്റിൽ പൂ മഴയായി പൊഴിയും... പ്രണയ കദിരായി ബീവി സുലൈഖ... നബി യൂസുഫിലഴക്കായി വിരിയും ... മിഴികൾ നിറയും നോവുകളെല്ലാം.... ഇനി എന്നും ഓർമകളായി .... പ്രണയം പറയും വരികളിലെല്ലാം സ്നേഹാ പൂവിതളായി... നൈലിൻ കാറ്റിൽ ഓളം തഴുകും... മിസ്റിൽ പൂ മഴയായി പൊഴിയും... പ്രണയ കദിരായി ബീവി സുലൈഖ... നബി യൂസുഫിലഴക്കായി വിരിയും .. (നൈലിൻ കാറ്റിൽ) രാപകലിരവുകളായി മൊഴിതിരയുകയായി കിനാവ് കണ്ട് കാറ്റലൊഴുകി വരും ഒരു കുളിരലയായി നിലാവ് പെയ്ത് ആശയാണ് യൂസുഫോരെ എന്നും എൻ മനം അങ്ങേക്കുമാണ്.. അങ്ങതില്ല ജീവിതം എൻ റൂഹ് പിരിയും പോൽ മാത്രമാണ്.. ആ പ്രേമത്തിൻ തീനാളമായി അകമാകെയും നോവേറി തീർന്നിടലായി.. കാർമേഘങ്ങൾ മൂടും ഇരുൾ മുഖമായി അവർ നീങ്ങുന്നിതാ കനലായി കഥയായി.. അന്ന നബിതൻ ചാരയണഞ്ഞ് ഖസറിൻ ബാബാ കെയടഞ്ഞ് അകലെ നബിയും ഓടിമറഞ്ഞ് അഹതോനെ ഓർത്ത് പറഞ്ഞു മിസിറിൽ ആമൊഴിയാതെ പരന്ന് കാണാനായി ഖൽബ് പറഞ് ചേലിൽ നാരികൾ ആകെ ചമഞ്ഞ് കയ്യിൽ കനിയാലെ നിരന്ന് അന്നാ മൊഞ്ചിൽ വീണ് മയങ്ങി അറിയാതെ കരളു കുടുങ്ങി അറിയാനോവിൽ വിരളുനുറുങ്ങി ഇഷ്ട്കിൻ പടിയാല ഇറങ്ങി (നൈലിൻ കാറ്റിൽ) ആ സ്മൃതി കളിലഴക്കായി ചെറു ചിരി വിടരാൻ കാത്തിരുന്നു.. തൂ ഹിമ ചല കണമായി മൃതു പൊഴിയുകയായി.. ആശയിന്നും.. ആ റസൂലിന് പൂവധാനം കണ്ട് കൊതി ആ ആകാധാരിൽ വന്ന് ചൊല്ലി നാരികളന്ന് അജബായി വാനിലൂറും മാലാഖയെന്ന്.. കണ്ണ് മിഴി നനവുകളേറും പ്രതീക്ഷിയിലായി തേടുന്നു നോവുകളായി.. ആ പ്രേമത്തിന് നോവേറിടും കനലിൽ മനം തേങ്ങുന്നു രാവുകളായി മുറിവായി.. അന്നാ മിസ്‌രിപൂവിൻ കൊമ്പിൽ തളിരിട്ടൊരു മോഹവുമായി മുന്തും യൂസുഫ് നബിയെ കണ്ട്.. ഖൽബുള്ളിൽ പ്രേമവുമായി .. തീരാ നോവിൽ വീണു കരഞ്ഞ് കണ്ണീരിൽ നോവ് കലർന്ന് എരിയും വേദനയാല നിറഞ്ഞ് തിരുസവിതം കരളു പിടഞ്ഞ് കണ്ടാ മിഴികളിൽ ഇഷ്‌ക് പൊഴിഞ്ഞ് പ്രണയത്തിൻ ബാബ് തുറന്ന് സഖിയായി അരികിൽ ബീവിയാണഞ് ഇരുകൈകളിൽ ആകെ വിരിഞ് (നൈലിൻ കാറ്റിൽ) ................................................................................................... ➤ Hash Tag Results ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​

546

152
Taalboys Vision
Subscribers
1.3M
Total Post
4.1K
Total Views
1.1M
Avg. Views
5.8K
View Profile
This video was published on 2023-03-25 15:00:09 GMT by @Taalboys-Vision on Youtube. Taalboys Vision has total 1.3M subscribers on Youtube and has a total of 4.1K video.This video has received 546 Likes which are higher than the average likes that Taalboys Vision gets . @Taalboys-Vision receives an average views of 5.8K per video on Youtube.This video has received 152 comments which are higher than the average comments that Taalboys Vision gets . Overall the views for this video was lower than the average for the profile.Taalboys Vision #nailinkaattilolamthazhukumfullsongs #nailinkaattilolamthazhukumsongs #ramadanspecialmadhsong #madhsongsmalayalam #muslimdevotionalsongs #nazilkottakalmadhsong #nazilkottakasong #nazilkottaka #sayyidadhilthangalkollam #sayyidadhilthangalkollamsong #sayyidadhilthangalsong #Malayalam #MappilaAlbum #Song #NewAlbumSong​ #mappilappattukal​ #Malayalamalbumsongs​ #Mappilappattu​ #newmappilasongs​ #newhitalbum​ #album​ #hitsongs​ #newalbumsongmalayalam​ #PazhayaMappilaPattukal​ #Oldmappilasongs​ #Nonstopmappilappattukal​ #NewMalayalammappilaalbumsong​ #newmappilasongnewmappilapattu​ #ThanseerkoothuparambaNewmappilaSong​ #NewMappilapattukalThanseerKoothuparamba​ #ThanseerKoothuparambaNewAlbum​ #newmalayalammappilaalbumsong​ #thanseerkoothuparambanewalbum​ #thanseerkoothuparambanewsong has been used frequently in this Post.

Other post by @Taalboys Vision