×

Tech Travel Eat by Sujith Bhakthan's video: Andorra - The Duty Free Country in Europe

@അണ്ടോറ എന്ന ഡ്യൂട്ടി ഫ്രീ രാജ്യം | Andorra - The Duty Free Country in Europe
Andorra - A Duty Free Country in Europe | അണ്ടോറ എന്ന ഡ്യൂട്ടി ഫ്രീ രാജ്യം Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: https://ref.airalo.com/xuK5 Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout. പടിഞ്ഞാറൻ യൂറോപ്പിൽ ഫ്രാൻസിനും സ്പെയിനിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമാണ്‌ അൻഡോറ. ഈ രാജ്യത്തിന്റെ വിസ്തീർണം വെറും 450 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അതുകൊണ്ടുതന്നെ യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യം എന്ന പദവിയും അൻഡോറയ്ക്കുണ്ട്. ടാക്സ് ഫ്രീ രാജ്യമായതിനാൽ ഇവിടെ സാധനങ്ങൾക്കെല്ലാം നല്ല വിലക്കുറവാണ്. ഇക്കാരണത്താൽ ഇവിടെ പ്രധാനമായും ആളുകൾ വരുന്നത് ഷോപ്പിംഗിനായാണ്. അതോടൊപ്പം മഞ്ഞുമലകളിലൂടെയുള്ള സ്കീയിങ് പോലുള്ള ആക്ടിവിറ്റികളും അൻഡോറയിലെ ആകർഷണങ്ങളാണ്. ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം അൻഡോറക്കാണ്‌. ഇവിടത്തെ ജനങ്ങളുടെ ശരാശരി ആയുസ്സ് 84 വർഷമാണ്‌. അങ്ങനെ വ്യത്യസ്തങ്ങളായ പല വിശേഷണങ്ങളുള്ള അൻഡോറ എന്ന രാജ്യത്തെ വിശേഷങ്ങളാണ് വീഡിയോയിൽ. 00:00 Intro 01:23 Entering Andorra 06:29 About Andorra 10:07 Andorra la Vella 20:30 How to travel to Andorra? 24:42 Rotonda Fountains 28:47 Cable Car to Encamp 31:26 Skiing at Encamp 37:05 Caldea Spa 39:53 France Spain Sign Board 41:18 Conclusion For business enquiries: admin@techtraveleat.com **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

3.9K

250
Tech Travel Eat by Sujith Bhakthan
Subscribers
2.2M
Total Post
2.1K
Total Views
192.8M
Avg. Views
295.3K
View Profile
This video was published on 2024-03-28 12:04:57 GMT by @Tech-Travel-Eat-by-Sujith-Bhakthan on Youtube. Tech Travel Eat by Sujith Bhakthan has total 2.2M subscribers on Youtube and has a total of 2.1K video.This video has received 3.9K Likes which are lower than the average likes that Tech Travel Eat by Sujith Bhakthan gets . @Tech-Travel-Eat-by-Sujith-Bhakthan receives an average views of 295.3K per video on Youtube.This video has received 250 comments which are lower than the average comments that Tech Travel Eat by Sujith Bhakthan gets . Overall the views for this video was lower than the average for the profile.Tech Travel Eat by Sujith Bhakthan #techtraveleat #andorra has been used frequently in this Post.

Other post by @Tech Travel Eat by Sujith Bhakthan