×

Tech Travel Eat by Sujith Bhakthan's video: Traveling to Kozhencherry Aadujeevitham Location

@കോഴഞ്ചേരി വീട്ടിലേക്ക് പോയപ്പോൾ | Traveling to Kozhencherry & Aadujeevitham Location
കോഴഞ്ചേരി വീട്ടിലേക്ക് പോയപ്പോൾ | Traveling to Kozhencherry & Aadujeevitham Location After moving to Kochi we cannot forget our old house and surroundings in Kozhencherry. So all of us went there one day. We wanted to bring some more things to Kochi from there. After reaching there, I took Swetha and Rishi to Pamba River to bath. A scene from the recently released movie Aadujeevitham was shot here at pamba river. Though we went to take a bath, Rishi was so scared and so we had to return. That same night after returning to Kochi, we went out for a drive to explore Kochi's nightlife. We could see that Kochi has changed a lot. We could see many shops, restaurants and stalls were open even at late night and people had all the facilities to enjoy the night life in a very good way. കൊച്ചിയിലേക്ക് താമസം മാറിയതിനു ശേഷം കോഴഞ്ചേരിയിലെ പഴയ വീടും പരിസരവും മറക്കാൻ ഞങ്ങൾക്കാവില്ലല്ലോ! അങ്ങനെ ഞങ്ങളെല്ലാവരും കൂടി ഒരു ദിവസം അവിടേക്ക് യാത്രയായി. വീട്ടിലുള്ള കുറച്ചു സാധനങ്ങൾ കൂടി കൊച്ചിയിലേക്ക് കൊണ്ടുവരാൻ കൂടിയാണ് ഈ യാത്ര. അവിടെയെത്തിയ ശേഷം ഞാനും ശ്വേതയും ഋഷിയും കൂടി അടുത്തുള്ള പമ്പാ നദിയിൽ കുളിക്കുവാനായി പോയി. ഈയിടെ റിലീസായ ആടുജീവിതം എന്ന സിനിമയിലെ പാട്ടുസീൻ ചിത്രീകരിച്ചത് പമ്പാ നദിയിൽ ഞങ്ങളുടെയടുത്താണ്. കുളിക്കുവാൻ തയ്യാറായിട്ടാണ് പോയതെങ്കിലും റിഷിയുടെ പേടി കാരണം അത് വേണ്ടെന്നു വെച്ചു. അന്നുതന്നെ കൊച്ചിയിലേക്ക് മടങ്ങിയ ഞങ്ങൾ രാത്രിയോടെ കൊച്ചിയുടെ നൈറ്റ്ലൈഫ് ആസ്വദിക്കുവാനായി പുറത്തിറങ്ങി. പ്രതീക്ഷിച്ചതിലും നല്ല രീതിയിൽ കൊച്ചി മാറിയിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. രാത്രി വൈകിയും തുറന്നിരിക്കുന്ന കടകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങി അത്യാവശ്യം നല്ല രീതിയിൽ നൈറ്റ്ലൈഫ് ആസ്വദിക്കാൻ പറ്റിയതെല്ലാം ഇപ്പോൾ കൊച്ചിയിലുണ്ട്. 00:00 Intro 03:03 Aroor - Thuravur Elevated Highway Construction 04:55 AC Road 06:45 Reached Kozhencherry 13:05 Aadujeevitham Kerala Location 19:56 Kozhencherry Sree Krishna Swamy Temple 23:22 Kochi Nightlife 29:13 Reached Home For business enquiries: admin@techtraveleat.com **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

7.9K

441
Tech Travel Eat by Sujith Bhakthan
Subscribers
2.2M
Total Post
2.1K
Total Views
192.8M
Avg. Views
295.3K
View Profile
This video was published on 2024-04-05 12:00:06 GMT by @Tech-Travel-Eat-by-Sujith-Bhakthan on Youtube. Tech Travel Eat by Sujith Bhakthan has total 2.2M subscribers on Youtube and has a total of 2.1K video.This video has received 7.9K Likes which are lower than the average likes that Tech Travel Eat by Sujith Bhakthan gets . @Tech-Travel-Eat-by-Sujith-Bhakthan receives an average views of 295.3K per video on Youtube.This video has received 441 comments which are lower than the average comments that Tech Travel Eat by Sujith Bhakthan gets . Overall the views for this video was lower than the average for the profile.Tech Travel Eat by Sujith Bhakthan #techtraveleat #kozhencherry has been used frequently in this Post.

Other post by @Tech Travel Eat by Sujith Bhakthan