×

Tech Travel Eat by Sujith Bhakthan's video: Ramadan at Home with Malabar Gold Faisalkka

@ഞങ്ങളുടെ വീട്ടിൽ ഒരു വെജിറ്റേറിയൻ ഇഫ്താർ | Ramadan at Home with Malabar Gold Faisalkka
ഞങ്ങളുടെ വീട്ടിലെ കൊങ്കണി സ്പെഷ്യൽ വെജിറ്റേറിയൻ ഇഫ്താർ | Ramadan at Home with Malabar Gold Faisalkka The first Iftar party in our new house! Unlike the regular Iftar parties, we avoided non-veg dishes and prepared special Konkani vegetarian dishes. We decided to have a special Iftar as Malabar gold Faizalka and his friends were coming home. My mother's signature dishes like cabbage idly, potato bond, coriander dosa and Swetha's paniyarams was served. Pathrodo a special Konkani dish made using Colocasia leaves by Swetha's mother was the highlight. Enjoy our video on Iftar preparations, cooking and our guests breaking their fast. ഞങ്ങളുടെ പുതിയ വീട്ടിലെ ആദ്യത്തെ ഇഫ്താർ പാർട്ടി! സാധാരണ ഇഫ്താർ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി നോൺ വെജ് വിഭവങ്ങൾ ഒഴിവാക്കി പകരം കൊങ്കണി സ്പെഷ്യൽ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയത്. മലബാർ ഗോൾഡ് ഫൈസൽ ഇക്കയും സുഹൃത്തുക്കളും വീട്ടിലേക്ക് വരുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു വ്യത്യസ്തമായ വിരുന്നൊരുക്കാൻ ഞങ്ങൾ തീരുമാനിച്ചത്. അമ്മയുടെ സ്പെഷ്യൽ വിഭവങ്ങളായ കാബേജ് ഇഡ്ഡലി, ഉരുളക്കിഴങ്ങ് ബോണ്ട, മല്ലിയില ദോശ എന്നിവയും ശ്വേതയുടെ വക പണിയാരവും ഉണ്ടായിരുന്നു. കൂടാതെ ചേമ്പില കൊണ്ടുള്ള പത്രോടോ എന്ന കൊങ്കണി സ്പെഷ്യൽ ഐറ്റം ശ്വേതയുടെ അമ്മ ഉണ്ടാക്കി കൊണ്ടുവരികയും ചെയ്തതോടെ സംഭവം ഉഷാറായി. ഇഫ്താർ വിരുന്നിന്റെ തയ്യാറെടുപ്പുകളും, പാചകവും, നോമ്പുതുറയുമൊക്കെയായി ഒരു വീഡിയോ. 00:00 Highlights 00:53 Preparing Salads 03:31 Amma preparing for Dosa 06:45 Tomato Chutney 08:10 Cabbage Idli 09:56 Paniyaram 13:30 Potato Bonda 15:32 Malabar Gold Faizal Ikka visited our house 17:40 Nombuthura 19:11 Vegetarian Iftar Party 28:53 Manjummel Boys Movie 32:06 Rishi Playing For business enquiries: admin@techtraveleat.com **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

6.9K

331
Tech Travel Eat by Sujith Bhakthan
Subscribers
2.2M
Total Post
2.1K
Total Views
192.9M
Avg. Views
295.3K
View Profile
This video was published on 2024-04-02 12:00:18 GMT by @Tech-Travel-Eat-by-Sujith-Bhakthan on Youtube. Tech Travel Eat by Sujith Bhakthan has total 2.2M subscribers on Youtube and has a total of 2.1K video.This video has received 6.9K Likes which are lower than the average likes that Tech Travel Eat by Sujith Bhakthan gets . @Tech-Travel-Eat-by-Sujith-Bhakthan receives an average views of 295.3K per video on Youtube.This video has received 331 comments which are lower than the average comments that Tech Travel Eat by Sujith Bhakthan gets . Overall the views for this video was lower than the average for the profile.Tech Travel Eat by Sujith Bhakthan #techtraveleat #iftar has been used frequently in this Post.

Other post by @Tech Travel Eat by Sujith Bhakthan