×

Travel Trends With Abil's video: To KSRTC Bus Munnar Bodimettu Theni KSRTC Bus Journey EP01

@🔥മൂന്നാർ To കൊടൈക്കനാൽ പോകാൻ ഒരു KSRTC Bus യാത്ര🔥| Munnar Bodimettu Theni KSRTC Bus Journey #EP01
മൂന്നാറിൽ to കൊടൈക്കനാൽ പോകാൻ ഒരു KSRTC Bus യാത്ര | Munnar Bodimettu Theni KSRTC Bus Journey മൂന്നാറിൽ നിന്നും പണ്ട് 40 km മാത്രം ദൂരം ഉണ്ടായിരുന്നുള്ളു കൊടൈക്കനാൽ പോകാൻ 1990 തമിഴ്നാട് സർക്കാർ ഈ വഴി അടച്ചതും ഇപ്പോൾ ബോഡിമെട്ടു ചുരം ഇറങ്ങി വേണം കൊടൈക്കനാൽ എത്താൻ ! മൂന്നാർ ബോഡിമെട്ടു തേനി വരെ KSRTC & Tamilnadu RTC bus ഓടിക്കുണ്ട് ! അവിടെ ചെന്നാൽ കൊടൈക്കനാൽ പോകാൻ എപ്പോഴും Bus കിട്ടും ! മൂന്നാറിൽ നിന്നും 5 മണിക്കൂർ എടുക്കും കൊടൈക്കനാൽ എത്താൻ എങ്കിലും യാത്ര അതി മനോഹരമാണ് . Munnar Marayoor Udumalpett വഴി പോയാലും പളനി എത്താൻ പറ്റും അവിടെ നിന്നും കൊടൈക്കനാൽ പോകാൻ വളരെ എളുപ്പമാണ് ഇതിന്റെ വീഡിയോ മുൻപേ ചെയ്തിട്ടുണ്ട് കണ്ട് നോക്കുക Munnar marayoor Udumalpett KSRTC https://youtu.be/pQ5woCS8gIs Munnar To Theni KSRTC Bus Timing Morning 7 am , 8:30 am , 10 am , 1 pm Munnar KSRTC Contact No: 04865-230201 🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥 Instagram: https://instagram.com/travel_trends_with_abil?r=nametag Facebook: https://www.facebook.com/TraveltrendsWithAbil/

1.9K

196
Travel Trends With Abil
Subscribers
166K
Total Post
361
Total Views
1.4M
Avg. Views
18.9K
View Profile
This video was published on 2022-02-14 19:00:03 GMT by @Travel-Trends-With-Abil on Youtube. Travel Trends With Abil has total 166K subscribers on Youtube and has a total of 361 video.This video has received 1.9K Likes which are higher than the average likes that Travel Trends With Abil gets . @Travel-Trends-With-Abil receives an average views of 18.9K per video on Youtube.This video has received 196 comments which are higher than the average comments that Travel Trends With Abil gets . Overall the views for this video was lower than the average for the profile.Travel Trends With Abil #munnar #theni #ksrtc #munnarhillstation #ksrtc #ksrtcbus #kodaikanal #munnarkodaikanalbus #munnarksrtc #traveltrendswithabil #theniksrtc #bodimettu #bodimeksrtc #valparai #munnar #udumalpet #ksrtc #chinnar #annamalai #tigerreserve #wildlifesafari #munnartourism #marayoor #munnarvibes #ksrtcbus has been used frequently in this Post.

Other post by @Travel Trends With Abil