×

Travel Trends With Abil's video: 4

@🐘കാട്ടാനകൂട്ടം മൂന്ന് വീടുകൾ തകർത്തു🐘|ഏറുമാടത്തിൽ താമസം|4 കുട്ടികലുമയി ജീവനുംകൊണ്ട്‌ ഓടിയ ഒരു അമ്മ
23/06/2020 എറണാകുളം ജില്ലയുടെ മലയോര മേഖല കടുത്ത കാട്ടാന ശല്യം അനുഭവിക്കുന്നു , മാമലക്കണ്ടം ഇളബ്ലാശ്ശേരി ആദിവാസി കുടിയിൽ 3 കുടുംബങ്ങളുടെ വീട് പൂർണ്ണമായി തകർക്കുകയും , കുട്ടികളുടെ പഠനോപകാരണങ്ങൾ പൂർണമായും നശിപ്പിക്കകയും ചെയിതു , ഈ വർത്തകേട്ട് ആദിവാസി കുടിയിൽ സന്ദർശിച്ചതിന്റെ വീഡിയോ ആണിത് , 4 മക്കളുള്ള 'അമ്മ ഭാഗ്യത്തിനാണ് ആനയുടെ ഇടയിൽനിന്നും രക്ഷപെട്ടത് , ഇവർ ഏറുമാടത്തിലാണ് ഇപ്പോൾ കഴിയുന്നത് . ഇവർക്ക് mobile ഫോൺ ഇല്ലാത്തതിനാൽ പഞ്ചായത്ത് മെമ്പറുടെ നമ്പർ താഴെ കൊടുക്കുന്നു താല്പര്യം ഉള്ളവർ സഹായിക്കുക Arun Pakkattu Mamalakandam Panchayat Member Mamalakandam +919645483009 നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ താഴെ എന്റെ സോഷ്യൽ മീഡിയ platform link കൊടുക്കുന്നു Instagram I’d : https://instagram.com/travel_trends_with_abil?r=nametag Facebook page: https://www.facebook.com/TraveltrendsWithAbil/ TikTok I’d https://vm.tiktok.com/nmgoE6/ Hello App Travel Trends With Abil https://m.helo-app.com/al/MUxUfTNZZR My camera 🎥 :iPhone 7plus

1.9K

246
Travel Trends With Abil
Subscribers
166K
Total Post
361
Total Views
1.4M
Avg. Views
18.9K
View Profile
This video was published on 2020-06-23 20:00:12 GMT by @Travel-Trends-With-Abil on Youtube. Travel Trends With Abil has total 166K subscribers on Youtube and has a total of 361 video.This video has received 1.9K Likes which are higher than the average likes that Travel Trends With Abil gets . @Travel-Trends-With-Abil receives an average views of 18.9K per video on Youtube.This video has received 246 comments which are higher than the average comments that Travel Trends With Abil gets . Overall the views for this video was lower than the average for the profile.Travel Trends With Abil #SaveTribes #Mamalakandam #wildElephantsattack 23/06/2020 has been used frequently in this Post.

Other post by @Travel Trends With Abil