×

Vickies Greeny's video: Sarplaninac Dog Jack Russell Terrier

@Sarplaninac Dog, Jack Russell Terrier ||ചെന്നായയോ അതോ നായയോ ??
വളരെ നല്ല രീതിയിൽ ഒത്തിരി വെറൈറ്റി ബ്രീഡുകൾ ഈ അടുത്ത കാലത്തായി കേരളത്തിൽ പല ആളുകളും വളർത്തി വരുന്നുണ്ട് .. വീട്ടിൽ കാവലിനായും,ഒമാനിച്ചും,ആഡമ്പരം എന്ന കണക്കിനും ഇന്ന് പല ആളുകളും നായകളെ വളർത്തി വരുന്നു... പൊതുവെ വലിപ്പം ഏറിയ ആര് കണ്ടാലും പേടിക്കുന്ന നായകളോട് ആളുകൾക്ക് ഇന്ന് പ്രിയം കൂടി വരികയാണ് ..അല്ലെങ്കിൽ എന്തോ ആളുകൾക്ക് ഇഷ്ടമാണ് ഇത്തരം നായ വര്ഗങ്ങളോട് .. ഇന്ന് നമ്മൾ കാണാൻ പോകുന്നത് അത്തരത്തിൽ ഒരു വെറൈറ്റി ബ്രീഡിനെയാണ് കേരളത്തിൽ ആദ്യമായി ഇങ്ങനെയൊരു ഇനത്തെ പറ്റി നിങ്ങൾ കേട്ടിട്ടും ഉണ്ടാവില്ല ... അലബായി കങ്കൽ തുടങ്ങിയ ബ്രീഡുകൾ പോലെ തന്നെ വളരെ സ്‌ട്രോങും വളരെ ആരോഗ്യമുള്ളതും ഒറ്റനോട്ടത്തിൽ ചെന്നായ ആണോ എന്ന് തോന്നിപ്പോകുന്ന ഒരു ബ്രീഡാണ് സർപ്ലാനിനെക്. വീഡിയോ കാണാൻ മറക്കരുത് അപിപ്രായങ്ങൾ കമ്മെന്റുകളായി ഇടാൻ മറക്കല്ലേ .. കൂട്ടത്തിൽ നമ്മുടെ ജാക്ക് റസൽ ടെറിയരും ഉണ്ട് ... എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക : കൊറാസോൺ കെന്നൽ :9539211858,6238203698. ----------------------------------------------------------------------------------------------------------------------------------------- നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ... https://www.youtube.com/channel/UCkgioyPsBdpGgV427xTK-Qw ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ.. https://www.facebook.com/VickiesGreenyy/ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ.. https://www.instagram.com/vickies_greeny ---------------------------------------------------------------------------------------------------------------------------- Promote Your Business Through Vickies Greeny Mail Us or Insta Us (Estrelladigimedia@gmail.com) ------------------------------------------------------------------------------------------------------------------------- Song: Markvard - Take A Chance Music provided by Vlog No Copyright Music. Video Link: https://youtu.be/3lzl47un7-s Song: Skylike - Imaginary (Vlog No Copyright Music) Music promoted by Vlog No Copyright Music. Video Link: https://youtu.be/u4NkGLPUF1E Song: Markvard - Forever (Vlog No Copyright Music) Music provided by Vlog No Copyright Music. Video Link: https://youtu.be/GUPb5DcMMVQ

2.7K

170
Vickies Greeny
Subscribers
421K
Total Post
545
Total Views
5.6M
Avg. Views
65.3K
View Profile
This video was published on 2020-12-27 17:00:12 GMT by @Vickies-Greeny on Youtube. Vickies Greeny has total 421K subscribers on Youtube and has a total of 545 video.This video has received 2.7K Likes which are higher than the average likes that Vickies Greeny gets . @Vickies-Greeny receives an average views of 65.3K per video on Youtube.This video has received 170 comments which are lower than the average comments that Vickies Greeny gets . Overall the views for this video was lower than the average for the profile.

Other post by @Vickies Greeny