×

Vickies Greeny's video: Success Story of Fish Farmer

@പ്രവാസിയുടെ മൽസ്യ കൃഷി വാനം തൊടാൻ പോകുന്ന വിജയം. Success Story of Fish Farmer.
കരിമീൻ ,തിലാപിയ ,അനാബാസ് ,നട്ടർ ,ചിത്രലാഡ പ്രവാസിയുടെ ഇന്നത്തെ വിറ്റു വരുമാനം മാസം ലക്ഷത്തോളം രാവിലെ ഓഫീസിലേക്ക് ഓടിയും ,പ്രവാസ ജീവിതത്തിൽ നല്ലൊരു ഭാഗം ജീവിതവും തീർന്നുപോകുന്ന മലയാളികളാണ് നമ്മളിൽ പലരും ... സ്വന്തമായി ഒരു നല്ല സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികാളാണ് നമ്മൾ . ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത് ഒരു പഴയ പ്രവാസിയുടെ കഥയാണ് പ്രവാസി ജീവിതത്തിൽ നിന്നും മൽസ്യ കൃഷി ഉപജീവന മാർഗമാക്കി തിരഞ്ഞെടുത്ത ഒരു കരഷകന്റെ കഥ . ഇന്ന് കേരളത്തിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ പോകുന്ന ഭക്ഷ്യ മൽസ്യ കുഞ്ഞുങ്ങൾ പലതും കൈരളി ഫിഷ് ഫാമിൽ നിന്നുമാണ് .. കരിമീൻ ,തിലാപിയ ,അനാബാസ് ,നട്ടർ ,ചിത്രലാഡ തുടങ്ങി പല ഭക്ഷ്യ മൽസ്യ കുഞ്ഞുങ്ങളെയും എവിടെ നിന്നും കിട്ടാത്ത വിലക്കുറവിൽ ഇവിടെ നിന്നും കിട്ടും എന്നതാണ് ഇവരുടെ പ്രത്യേകത. വീഡിയോ കാണുക തീർച്ചയായും നിങ്ങൾക്കിഷ്ടപെടും . എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക : കൈരളി ഫിഷ് ഫാം 9544612275 8921552022 7558080273 ----------------------------------------------------------------------------------------------------------------------------------------- നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ... https://www.youtube.com/channel/UCkgioyPsBdpGgV427xTK-Qw ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ.. https://www.facebook.com/VickiesGreenyy/ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ.. https://www.instagram.com/vickies_greeny ------------------------------------------------------------------------------------------------------------------------- Promote Your Business Through Vickies Greeny Mail Us or Insta Us (Estrelladigimedia@gmail.com) ------------------------------------------------------------------------------------------------------------------------ –––––––––––––––––––––––––––––– Track: SkyHigh — Enine [Audio Library Release] Music provided by Audio Library Plus Watch: https://youtu.be/q-lf6x9cVXw Free Download / Stream: https://alplus.io/skyhigh ––––––––––––––––––––––––––––––

613

124
Vickies Greeny
Subscribers
421K
Total Post
545
Total Views
5.6M
Avg. Views
65.3K
View Profile
This video was published on 2020-11-27 17:00:31 GMT by @Vickies-Greeny on Youtube. Vickies Greeny has total 421K subscribers on Youtube and has a total of 545 video.This video has received 613 Likes which are lower than the average likes that Vickies Greeny gets . @Vickies-Greeny receives an average views of 65.3K per video on Youtube.This video has received 124 comments which are lower than the average comments that Vickies Greeny gets . Overall the views for this video was lower than the average for the profile.

Other post by @Vickies Greeny