×

Village Cooking - Kerala's video: Simple Easy Chicken Curry Recipe - Chicken Chinthamani

@Simple & Easy Chicken Curry Recipe - Chicken Chinthamani
Ingredients Chicken - 1 kg Dry red chilli - 8 to 9 nos Shallots - 14 to 15 nos Garlic - 10 to 11 nos Curry leaves - 3 to 4 nos Turmeric powder - 1 tsp Salt - 1 or 2 tbsp Method Heat oil in a pan ,add dry red chilli Saute them well. Then add shallots and saute them well for few minutes. Add garlic and saute them well. Then add curry leaves and saute them well. Then add cleaned chicken pieces,turmeric powder and salt . Combine them well Pour some water and mix them well. Cover and cook till the chicken become well cooked. Remove the lid and add water mix them well. Cover and cook for some more times. Remove the lid and wait until the chicken gravy starts to leave oil from its sides Remove from fire and set aside. ആവിഷ്‌മായ സാധനങ്ങൾ ചിക്കൻ - 1 കിലോ വറ്റൽ മുളക് - 8 മുതൽ 9 വരെ ചെറിയഉള്ളി - 14 മുതൽ 15 വരെ എണ്ണം വെളുത്തുള്ളി - 10 മുതൽ 11 എണ്ണം കറിവേപ്പില - 3 മുതൽ 4 എണ്ണം മഞ്ഞൾ പൊടി - 1 ടീസ്പൂൺ ഉപ്പ് - ആവിശ്യത്തിന് എണ്ണ - ആവിശ്യത്തിന് തയാറാകുന്ന വിധം ഒരു പാനിൽ എണ്ണ ചൂടാക്കുക, അതിലേക്ക് വറ്റൽ മുളക് ഇട്ട് വഴറ്റുക ശേഷം ചെറിയഉള്ളി ചേർത്ത് കുറച്ച് സമയം നന്നായി വഴറ്റുക. ഉള്ളിയും വറ്റൽമുളകും നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് വെളുത്തുള്ളി കുടി ചേർത്ത് നന്നായി വഴറ്റുക. ശേഷം കറിവേപ്പില ചേർക്കുക ശേഷം വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങൾ, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർക്കുക. അവ നന്നായി യോജിപ്പിക്കുക കുറച്ച് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ചിക്കൻ നന്നായി വേവുന്നത് വരെ അടച്ചു വെച്ച് വേവിക്കുക. അടപ്പ് മാറ്റി കുറച്ച് വെള്ളം കുടി ചേർത്ത് നന്നായി ഇളക്കുക. കുറച്ചു നേരം കൂടി മൂടി വെച്ച് വേവിക്കുക. ചിക്കൻ വെന്ത് എണ്ണ തെളിഞ്ഞ വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ചിക്കൻ ചിന്താമണി തയാർ

813

25
Village Cooking - Kerala
Subscribers
2M
Total Post
795
Total Views
19M
Avg. Views
114.7K
View Profile
This video was published on 2022-10-16 14:03:02 GMT by @Village-Cooking---Kerala on Youtube. Village Cooking - Kerala has total 2M subscribers on Youtube and has a total of 795 video.This video has received 813 Likes which are lower than the average likes that Village Cooking - Kerala gets . @Village-Cooking---Kerala receives an average views of 114.7K per video on Youtube.This video has received 25 comments which are lower than the average comments that Village Cooking - Kerala gets . Overall the views for this video was lower than the average for the profile.

Other post by @Village Cooking Kerala