×

Yumna Ajin Official's video: Tu Kuja Man Kuja Malayalam version By Yumna Ajin HD VIDEO

@Tu Kuja Man Kuja (Malayalam version)By Yumna Ajin | HD VIDEO
Tu Kuja Man Kuja (Malayalam version)By Yumna Ajin | HD VIDEO I’m delighted to finally release the highly requested Song By My Viewers "Tu Kuja Man Kuja Malayalam Version" Credits Singer : Yumna ajin Lyrics : Badarudheen parannur Keys : Aslam and Nazer Tabala :Abdul Hakeem Gitar : Babu Mixing : imam majboor Camera : Jaleel Tirurangadi Editing:Shamsu Mamburam Studio : kjk studio Production:AJIn PRODUCTION Follow me on official Facebook Page https://www.facebook.com/YumnaAjinOff... Follow me on my official Instagram https://www.instagram.com/yumnaajinof... Like Share and susbcribe Yumna Ajin Official Lyrics രചന: ബദറുദ്ദീൻ പാറന്നൂർ ആലാപനം: യുംന അജിൻ ....... യാ ഖുദാ... യാ ഖുദാ... ഇർഹം അലയ്യാ... വലിൽ ആലമീൻ ഖോജ രാജാ നീ താൻ (2) നീ തരേണേ ഗുണം നിൻ തണീ ഏകണം ആരും കൂട്ടില്ലാത്തോൻ നീ സർവ്വാധി മന്നാൻ നീ ഒന്നാണേ ഇലാഹ്‌ (ഖോജ രാജാ...) ദുനിയാവിത്‌ സിജ്ന്‌ ( തടവറ) ഓർക്കേണ്ടതാ (2) ജന്നാത്തതിൻ കൊതി പൂകേണ്ടതാ (2) ജിന്നാം ശൈത്വാൻ കെണി തട്ടേണ്ടതാ (2) യാ മാലിക്കുൽ മുൽക്കാം നിധീ (ഖോജ രാജാ...) നിൻ കരുണക്കായ്‌ ഞങ്ങൾ തേടുന്നിതാ (2) നിൻ ഖുദ്‌റത്താൽ അല്ലേ ലോകം സദാ (2) കൺ മയക്കം ഇല്ലാ-ആലം പോറ്റും നീ താൻ (2) മലിക്കുൽ ഖുദ്ദൂസേ യാ... (ഖോജ രാജാ...)‌ (സ്വരപദങ്ങൾ) ഇസ്‌ലാം ഉള്ളാലെ ചേർക്കൂ നീ ആലം പതീ (2) ഇശ്ഖാൽ ചെന്നാ ഹബീബിനാൽ ചേരാൻ കൊതീ (2) നൂറേ യാസീൻ ശഫാഅത്തൊന്നേകൂ റഹീം (2) യാ റബ്ബീ മാലിക്കുൽ മുൽക്കാം നിധീ... റബ്ബീ സ്വല്ലീ അലാ ഖാതിമുൽ അമ്പിയാ (2) ദുനിയാവിൽ നീ ഖൈറാലേ പോറ്റൂ സദാ (2) മനതാരിൽ ശൈത്വാനേ അകറ്റൂ ഖുദാ (2) നിഅ്മത്ത തേകൂ നാഥാ (4) യാ ഖുദാ യാ മുദാ യാ വദൂദ്‌ യാ മജീദ്‌ വാജിദുൽ മാജിദേ യാ... തവ്വാബുൻ ലിൽ മുദ്നബീൻ (ഖോജ രാജാ...)

8.7K

649
Yumna Ajin Official
Subscribers
2.7M
Total Post
168
Total Views
28M
Avg. Views
500.5K
View Profile
This video was published on 2020-08-21 15:45:36 GMT by @Yumna-Ajin-Official on Youtube. Yumna Ajin Official has total 2.7M subscribers on Youtube and has a total of 168 video.This video has received 8.7K Likes which are lower than the average likes that Yumna Ajin Official gets . @Yumna-Ajin-Official receives an average views of 500.5K per video on Youtube.This video has received 649 comments which are higher than the average comments that Yumna Ajin Official gets . Overall the views for this video was lower than the average for the profile.Yumna Ajin Official #yumnaajin #Badarudheenparannur #tukujamankuja has been used frequently in this Post.

Other post by @Yumna Ajin Official