×

The Drama Bee's video: Kerala style mulaku chammanthi recipe

@ഒരു കിടിലൻ മുളക് ചമ്മന്തി റെസിപ്പി. Kerala style mulaku chammanthi recipe
ഇന്ന് ഞാൻ ഇവിടെ കാണിക്കാൻ പോകുന്നത് ഒരു അടിപൊളി മുളക് ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്നതാണ്. നമ്മുടെ കേരളത്തിലെ നാടൻ മുളക് ചമ്മന്തി. ഇത് വളരെ സ്വാദിഷ്ടമാണ്. വേറെ കറിയൊന്നും ഇല്ലെങ്കിൽ നമുക്കീ ചമ്മന്തി കൂട്ടി നല്ല സ്വാദിഷ്ടമായി ചോറ് കഴിക്കാം. ആർക്കുവേണമെങ്കിലും ഈ മുളക് ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. Today I bring to the recipe of Kerala style chilli chutney which is very tasty. It's very easy to make. It goes best with rice, tapioca et cetera. Anybody can try this recipe easily. Subscribe to my channel and like the video please support my channel and future videos.

10

4
The Drama Bee
Subscribers
0.9K
Total Post
3
Total Views
2.1K
Avg. Views
101.1
View Profile
This video was published on 2020-04-17 14:41:08 GMT by @get-sassy on Youtube. The Drama Bee has total 0.9K subscribers on Youtube and has a total of 3 video.This video has received 10 Likes which are higher than the average likes that The Drama Bee gets . @get-sassy receives an average views of 101.1 per video on Youtube.This video has received 4 comments which are higher than the average comments that The Drama Bee gets . Overall the views for this video was lower than the average for the profile.The Drama Bee #recipes #mulakuchammanthi #chilli #chutney #quarantine ഇന്ന് has been used frequently in this Post.

Other post by @get sassy