×

NTech's video:

@ഒളിച്ചിരുന്ന്​ അപകടം വിതച്ച്​ ജോക്കർ മാൽവെയർ പ്ലേസ്​റ്റോറിൽ നിന്ന്​ എട്ട്​ ആപ്പുകൾ നീക്കി ഗൂഗ്​ൾ
ഒളിച്ചിരുന്ന്​ അപകടം വിതച്ച്​ 'ജോക്കർ' മാൽവെയർ; പ്ലേസ്​റ്റോറിൽ നിന്ന്​ എട്ട്​ ആപ്പുകൾ നീക്കി ഗൂഗ്​ൾ [ ഓക്‌സിലറി മെസേജ് ഫാസ്റ്റ് മാജിക്ക് എസ്എംഎസ് ഫ്രീ കാംസ്‌കാനർ സൂപ്പർ മെസേജ് എലമെന്റ് സ്‌കാനർ ഗോ മെസേജസ് ട്രാവൽ വോൾപേപ്പർ സൂപ്പർ എസ്എംഎസ് 🔍സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കടന്നുകൂടിയിരിക്കുന്നത്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്‌സിലെ ഗവേഷകർ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കളഉടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരനാണ്. ക്വിക്ക് ഹീൽ ആപ്പ് മുന്നറിയിപ്പ് നൽകിയ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആപ്പ് നേരത്തെ ഡൗൺലോഡ് ചെയ്തവർ മൊബൈലിൽ നിന്ന് അത് നീക്കം ചെയ്യണമെന്ന് സൈബർ വിദഗ്ധർ അഭ്യർത്ഥിച്ചു.

38

1
NTech
Subscribers
211K
Total Post
0.9K
Total Views
108K
Avg. Views
1.1K
View Profile
This video was published on 2021-06-23 08:00:05 GMT by @i-am-Nishad-Idukki on Youtube. NTech has total 211K subscribers on Youtube and has a total of 0.9K video.This video has received 38 Likes which are lower than the average likes that NTech gets . @i-am-Nishad-Idukki receives an average views of 1.1K per video on Youtube.This video has received 1 comments which are lower than the average comments that NTech gets . Overall the views for this video was lower than the average for the profile.NTech #google #joker #malware has been used frequently in this Post.

Other post by @i am Nishad Idukki