×

Malabar Cafe's video: Oru Adar promo promotional video released Malabar Cafe

@Oru Adar promo | promotional video released Malabar Cafe
🎭 *മലബാർ കഫേ ഡബ്‌സ്മാഷ് മത്സരം*🎭 〰〰〰〰〰〰〰〰〰〰〰 യൂട്യൂബ് ചാനലായ *മലബാർ കഫേ* ഒരുക്കുന്ന ഓൾ കേരള ഡബ്‌സ്മാഷ് മത്സരം ... *മേയ് 15* മുതൽ ആരംഭിക്കുന്നു.. *1st പ്രൈസ് ₹ 5000/-*🥇 *2nd പ്രൈസ് ₹ 3000/-*🥈 *3rd പ്രൈസ് ₹ 1000/-*🥉 കൂടാതെ ഉടൻ ചിത്രീകരണം ആരംഭിക്കുന്ന *സിനിമയിലേക്ക് നേരിട്ട് അവസരവും..* 🎬 *എങ്ങനെ പങ്കെടുക്കാം* 🎬 〰〰〰〰〰〰〰〰〰〰 📌. മലബാർ കഫേ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ഫേസ്ബുക് പേജ് ലൈക്കും ചെയ്യുക. 📌. നിങ്ങളുടെ സ്മാർട്ഫോണിൽ ഡബ്‌സ്മാഷ് ആപ്പ്ളിക്കേഷൻ ഡൌൺലോഡ് ചെയ്യുക. 📌. *1 മിനുട്ടിൽ* താഴെയുള്ള നിങ്ങളുടെ ഇഷ്ടപ്പെട്ട മലയാള ഭാഷയിലെ ഏതങ്കിലും ഡബ്‌സ്മാഷ് റെക്കോർഡ് ചെയ്യുക. ⚠ *നിബന്ധനയും നിയമങ്ങളും*⚠ 〰〰〰〰〰〰〰〰〰〰〰 📌. *1 മിനുട്ടിൽ* കൂടുതലവാൻ പാടില്ല 📌. പ്രായ പരിധി ഇല്ല 📌. പ്രവവാസികൾക്കും പങ്കെടുക്കാം 📌. മലയാളം ഭാഷ ആയിരിക്കണം 📌. വേറെ ഒരു യൂട്യൂബ് ചാനലിലും അപ്ലോഡ് ചെയ്യാത്ത ഡബ്‌സ്മാഷ് ആയിരിക്കണം 📌. അയക്കേണ്ട അവസാന തിയ്യതി *6 - ജൂൺ - 2018* 📌. രജിസ്ട്രേഷൻ ഫീസ് *₹ 250* 📌. ആദ്യം ചാനലിന്റെ ഔദ്യോഗിക നമ്പർ ആയ *+91 7994191929* വഴി രജിസ്‌ട്രേഷൻ എടുക്കുക. 📌. രജിസ്‌ട്രേഷനു ശേഷം നിങ്ങളുടെ ഡബ്‌സ്മാഷ് itsmalabarcafe@gmail.com എന്നതിലേക്ക് പണം അടച്ചതിന്റെ സ്ക്രീൻ ഷോട്ട് സഹിതം ഇമെയിൽ ചെയ്യുക. 📌. ഞങ്ങൾ നിങ്ങളുടെ വീഡിയോ *മലബാർ കഫേ ചാനലിൽ* അപ്‌ലോഡ് ചെയ്യുന്നതാണ്. കൂടുതൽ വ്യൂവേഴ്‌സും കമെന്റ്സും കിട്ടുന്ന വീഡിയോ അടുത്ത ലവലിലേക്ക് ഉൾപെടുത്തുന്നതാണ്. 📌. മത്സര വിജയികളെ പ്രഖ്യാപിക്കുന്നത് വീഡിയോയുടെ വ്യുവേഴ്സിന്റെയും കമെന്റ്സിന്റെയും ലൈക്ക്സിന്റെയും കണക്കുകൾ പ്രകാരം ആയിരിക്കും. 〰〰〰〰〰〰〰〰〰〰〰 കൂടുതൽ വിവരങ്ങൾക്ക് +91 7994191929 എന്ന നമ്പറിൽ ബന്ധപ്പെടുക ©Copyright clime protected by Nkmuhammadshanifnk@gmail.com

67

13
Malabar Cafe
Subscribers
98.7K
Total Post
22
Total Views
1M
Avg. Views
13.1K
View Profile
This video was published on 2018-05-16 22:35:14 GMT by @malabar-cafe on Youtube. Malabar Cafe has total 98.7K subscribers on Youtube and has a total of 22 video.This video has received 67 Likes which are lower than the average likes that Malabar Cafe gets . @malabar-cafe receives an average views of 13.1K per video on Youtube.This video has received 13 comments which are lower than the average comments that Malabar Cafe gets . Overall the views for this video was lower than the average for the profile.

Other post by @malabar cafe