×

mallu tec's video: 1600 IRON PILLAR

@1600 കൊല്ലത്തിലേറെ പഴക്കമുള്ള ഡൽഹിയിലെ ഇരുമ്പ് തൂൺ തുരമ്പ് പിടിക്കാത്തത് എന്തുകൊണ്ടാകും? IRON PILLAR
AD മൂന്നാം നൂറ്റാണ്ട് മുതൽ 543 വരെ പാടലീപുത്ര ആസ്ഥാനമായി ഭരിച്ച രാജവംശം ആണ് ഗുപ്‌ത സാമ്രാജ്യം. ഗുപ്‌ത രാജാക്കന്മാരിലെ ചന്ദ്രഗുപ്തൻ ഒന്നാമന്റെയും, സമുദ്രഗുപ്തൻ, ചന്ദ്രഗുപ്തൻ രണ്ടാമന്റെയും ഭരണകാലം ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം ആയി ചരിത്രകാരന്മാർ കണക്കാക്കുന്നു. എഡി 400 ൽ ചന്ദ്രഗുപത രണ്ടാമന്റെ ഭരണകാലത്താണ് ഇരുമ്പുതൂൺ നിർമ്മിക്കപ്പെടുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചന്ദ്രഗുപ്തന്റെ സ്മരണയ്ക്ക് നിർമിക്കപ്പെട്ട ഇരുമ്പുതൂൺ ഡൽഹിയിലെ കഠിനമായ കാലാവസ്ഥയിൽ ഇതുവരെ ഒരു പോറൽ പോലും ഏറ്റിട്ടില്ല എന്നതാണ് ശാസ്ത്രജ്ഞരെ പോലും അമ്പരിപ്പിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് 23.8 അടി മാത്രം ഉയരമുള്ള തൂണിന് ഏകദേശം ആറു ടൺ ഭാരം ഉണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ കാലഘട്ടങ്ങളിൽ നിരവധി ലിഖിതങ്ങൾ കൊത്തിവെച്ചിട്ടുള്ള ലോഹ തൂണിൽ ഏറ്റവും പഴക്കം ഉള്ളത് ചന്ദ്രഗുപ്‌ത്തന്റെ യുദ്ധവിജയം ആണ്. ഇന്നുവരെ ഇ തൂൺ ഏത് ലോഹസങ്കരം കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്ന് ആർക്കും കണ്ടെത്താനായിട്ടില്ല. ശുദ്ധമായ പച്ചിരുമ്പ് കൊണ്ടാണ് ഇത് നിർമിച്ചത് എന്നാണ് ഡോ പേഴ്സി, ഡോ മുരാരെ തോംസൺ എന്ന തൂണിനെ കുറിച്ച് പഠിച്ച ഗവേഷകർ പറയുന്നത്. അങ്ങിനെയാണെങ്കിൽ ഏത് വിധേനെയാണ് ഇരുമ്പ് ഖനനം ചെയ്തിട്ടുണ്ടാകുക, അത് തുരുമ്പിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എന്തെല്ലാമായിരുന്നു എന്നതിനു ഇന്നും ഉത്തരമില്ല !! ശാസ്ത്രത്തിലും ലോഹനിര്മിതിയിലും ഭാരതീയർക്ക് ഉണ്ടായിരുന്ന വൈദഗ്ധ്യത്തിന്റെ തെളിവായി ഡൽഹി ഖുതബ് മിനാർ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പ് തൂൺ ഇന്നും ആരെയും ആകർഷിച്ചുകൊണ്ടിരിക്കുന്നു !! എഴുതിയത് : സഞ്ജയ്‌ മേനോൻ Thanks for watching this video , hit like , subscribe our channel and yes don't forget to share with your friends. See you in next video, have a nice day. Thanks for being with us make sure you share and stay with us with subscribing us - regards ALL Please Like Our Facebook page : https://www.facebook.com/mallutec/

7

0
mallu tec
Subscribers
2.5K
Total Post
80
Total Views
275.3K
Avg. Views
5.4K
View Profile
This video was published on 2019-11-23 13:36:31 GMT by @mallu-tec on Youtube. mallu tec has total 2.5K subscribers on Youtube and has a total of 80 video.This video has received 7 Likes which are lower than the average likes that mallu tec gets . @mallu-tec receives an average views of 5.4K per video on Youtube.This video has received 0 comments which are lower than the average comments that mallu tec gets . Overall the views for this video was lower than the average for the profile.

Other post by @mallu tec