×

mallu tec's video: Who is Eric Yuan The Man Behind The Popular Zoom Video App

@Who is Eric Yuan – The Man Behind The Popular Zoom Video App |ആരാണ് ഈ എറിക് യുവാൻ?
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ ലിസ്റ്റ് ഫോബ്സ് പുറത്തിറക്കിയപ്പോള്‍ അതില്‍ പുതുതായി വന്ന വ്യക്തിയായിരുന്നു എറിക് യുവാൻ. ഇനി ആരാണ് ഈ എറിക് യുവാൻ? വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ ZOOM ന്‍റെ ഫൗണ്ടര്‍ ആണ് ഇദ്ദേഹം. ഏകദേശം 9 വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനി ഇന്ന് ഇത്രയധികം റീച്ച് കിട്ടാനും/ഇത്രയധികം ആളുകള്‍ ഉപയോഗിക്കാനും കാരണം കൊറോണയാണ്.കൊറോണ നമ്മളെയെല്ലാം ‘ലോക്ക് ഡൗൺ’ ആക്കിയപ്പോൾ എറിക് യുവാന്‍ കൊറോണ നൽകിയത് ‘റീച്ച് അപ്പ്’ ആയിരുന്നു.നാം പിന്തിരിയാതെ/അതില്‍ ഉറച്ച്/ പുതിയ പരീക്ഷണങ്ങൾ നടത്തി/ പരാജയങ്ങളില്‍ തളരാതെ നില നില്‍ക്കുകയാണെങ്കില്‍ ഒരു ദിവസം വിജയിക്കുക തന്നെ ചെയ്യും എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ZOOM ആപ്പ്. Thanks for watching this video , hit like , subscribe our channel and yes don't forget to share with your friends. See you in next video, have a nice day. Thanks for being with us make sure you share and stay with us with subscribing us - regards ALL Please Like Our Facebook page : https://www.facebook.com/mallutec/

7

2
mallu tec
Subscribers
2.6K
Total Post
80
Total Views
283K
Avg. Views
5.5K
View Profile
This video was published on 2020-05-06 20:30:04 GMT by @mallu-tec on Youtube. mallu tec has total 2.6K subscribers on Youtube and has a total of 80 video.This video has received 7 Likes which are lower than the average likes that mallu tec gets . @mallu-tec receives an average views of 5.5K per video on Youtube.This video has received 2 comments which are lower than the average comments that mallu tec gets . Overall the views for this video was lower than the average for the profile.

Other post by @mallu tec