×

solo rider Anil's video: Scuba diving govindnagar beach havelock island andaman

@Scuba diving #govindnagar beach, #havelock island, #andaman
ആൻഡമാൻ ഡയറി                                           പോർട്ട്ബ്ലയറിൽ നിന്നും ഹാവ്ലോക്കിലേക്ക് പോകാനുള്ള ഗവ: ഷിപ്പിന്റെ ടിക്കറ്റിനായി രാവിലെ 5 മണിക്ക് തന്നെ മറീനാ ജെട്ടിയിലെത്തി പ്രൈവറ്റ് ഫെറികൾക്ക് 1200 നിരക്കിലാണ് ടിക്കറ്റ് ചാർജ്ജ് ഗവ. ഫെറിക്ക് 600 നുള്ളിലും അതുതന്നെ ദ്വീപ് നിവാസികൾക്ക് 60 രൂപയുമാണ് 6 മണിക്ക് പുറപ്പെടുന്ന ഷിപ്പിൽ ടിക്കറ്റ് കരസ്ഥമാക്കി 2 മണിക്കൂർ നീണ്ട യാത്രയ്ക്കു ശേഷം ഹാവ്ലോക്ക് ഐലൻഡിൽ എത്തി അവിടുന്ന് ദ്വീപ് ചുറ്റി കാണാനായി ഒരു സ്ക്കൂട്ടർ റെന്റിനെടുത്ത് ബുക്ക് ചെയ്യ്തിരുന്ന റൂമിലെത്തി പിന്നീട് ഗോവിന്ദ് നഗർ ബീച്ചിലെത്തി ചെയ്ത സ്ക്കൂബാ ഡൈവിങ് 3000 രൂപ മുതൽ മുകളിലോട്ടാണ് ഇതിനുള്ള റേറ്റ് music Griffin just for moment https://youtu.be/NgSFun7F8dI Mike Perry - The ocean ft. shy martin https://youtu.be/5JxgDJvqGmM

20

8
solo rider Anil
Subscribers
466
Total Post
49
Total Views
8K
Avg. Views
164.2
View Profile
This video was published on 2019-11-12 14:34:41 GMT by @solo-rider-Anil on Youtube. solo rider Anil has total 466 subscribers on Youtube and has a total of 49 video.This video has received 20 Likes which are lower than the average likes that solo rider Anil gets . @solo-rider-Anil receives an average views of 164.2 per video on Youtube.This video has received 8 comments which are lower than the average comments that solo rider Anil gets . Overall the views for this video was lower than the average for the profile.

Other post by @solo rider Anil