×

solo rider Anil's video: TOY TRAIN KALKA TO SHIMLA

@TOY TRAIN KALKA TO SHIMLA
മഞ്ഞു മൂടി കിടക്കുന്ന ഹിമചൽ പ്രദേശിലേക്ക്പബ്ലിക് ട്രാൻസ്‌പോർട്ടിൽ 19 ദിവസം നീണ്ടുനിന്ന  മീഡിയം ബജറ്റിൽ ഞാൻ ചെയ്ത സോളോ ട്രാവൽ     July 1             കേരള സമ്പർക്രാന്തി എക്സ്പ്രസിൽ കണ്ണൂർ to ചണ്ഡീഗഡ് ticket. 900 rs Day 3       58 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷംമൂന്നാം ദിവസം വൈകുന്നേരത്തോടെ ചണ്ഡീഗഡിൽ അവിടുന്ന് 7.30 pm Kalka passenger ൽ ( 10 rs ) ഹരിയാനയിലെ Kalka railway station ൽ എത്തി അന്നവിടെ തന്നെയുള്ള വെയ്റ്റിങ് റൂമിൽ തങ്ങി അവിടെ നിന്നാണ് ഷിംലയിലേക്കുള്ള പ്രശസ്തമായ toy train Day 4          രാവിലെ 3.30 മുതൽ 12.30 വരെ അഞ്ചോളം ടോയ് ട്രെയിൻ ഉണ്ട് ഷിംലയിലേക്ക് 25 രൂ മുതൽ മുകളിലേക്കാണ് ടിക്കറ്റ്‌നിരക്ക് 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ നൂറുകണക്കിന് കണക്കിന് തുരങ്കങ്ങളും ഒട്ടേറെ പാലങ്ങളും പിന്നിട്ട് വേണം ഷിംലയിലെത്താൻ whatsapp no : +916282709206

25

5
solo rider Anil
Subscribers
466
Total Post
49
Total Views
8K
Avg. Views
163.7
View Profile
This video was published on 2019-07-23 14:52:25 GMT by @solo-rider-Anil on Youtube. solo rider Anil has total 466 subscribers on Youtube and has a total of 49 video.This video has received 25 Likes which are higher than the average likes that solo rider Anil gets . @solo-rider-Anil receives an average views of 163.7 per video on Youtube.This video has received 5 comments which are lower than the average comments that solo rider Anil gets . Overall the views for this video was lower than the average for the profile.

Other post by @solo rider Anil