×

solo rider Anil's video: Cellular jail cellular jail portblair andaman nicobar island

@Cellular jail #cellular jail, #portblair, #andaman&nicobar island
jail, Blair, &nicobar island സെല്ലുലാർ ജയിൽ       ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ട്ബ്ലയർ നഗരത്തോട് ചേർന്നാണ് സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്നത്  ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളെ തടവിൽ പാർപ്പിക്കനായി ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ച ഈ ജയിലിന് തുടക്കത്തിൽ മൂന്ന് നിലകളോട് കൂടിയ ഏഴു വരികളുണ്ടായിരുന്നു മദ്ധ്യത്തിൽ നാലു നിലകളോട് കൂടിയ നിരീക്ഷണ ടവറും പിന്നീട് ഭൂകമ്പത്തിലും രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ സൈന്യം നടത്തിയ ബോംബാക്രമണത്തിലും നശിച്ച് ഇപ്പോൾ മൂന്ന് വരി മാത്രമാണുള്ളത് ജയിൽ സന്ദർശനത്തിന് 30 രൂപയാണ് എൻട്രി ഫീസ്,                                                                      ലൈറ്റ് & സൗണ്ട് ഷോയ്ക്ക് 150,100,50 എന്നീ നിരക്കുകളാണ് 6 pm,7pm, 8 pm, 9 pm എന്നീ  സമയങ്ങളിലായി 4 ഷോ വീതമുണ്ട് ഇടവിട്ടുള്ള ദിവസങ്ങളിൽ ഇംഗ്ലീഷ് ഭാഷയിലും ഷോ നടത്തുന്നുണ്ട് ഇതിനുള്ളിലായി സെല്ലുലാർ ജയിലിന്റെ ചരിത്രവും തടവുകാരെ പണിയെടുപ്പിക്കാനും മർദ്ദിക്കുവാനുമൊക്കെ ഉപയോഗിച്ചിരുന്ന വസ്തുക്കളമൊക്കെയായി ഒരു മ്യൂസിയവും ഉണ്ട് music https://youtu.be/FYIAOrs5nac https://youtu.be/LXBlgP4zW7o

18

6
solo rider Anil
Subscribers
466
Total Post
49
Total Views
8.4K
Avg. Views
172.2
View Profile
This video was published on 2019-11-06 10:58:27 GMT by @solo-rider-Anil on Youtube. solo rider Anil has total 466 subscribers on Youtube and has a total of 49 video.This video has received 18 Likes which are lower than the average likes that solo rider Anil gets . @solo-rider-Anil receives an average views of 172.2 per video on Youtube.This video has received 6 comments which are lower than the average comments that solo rider Anil gets . Overall the views for this video was lower than the average for the profile.solo rider Anil #cellular #port #andaman&nicobar has been used frequently in this Post.

Other post by @solo rider Anil