×

Dr Danish Salim's Dr D Better Life's video: 822: How to solve Anxiety Disorder

@822: ⭐️ അമിത ഉത്ക്കണ്ഠ എങ്ങനെ പരിഹരിക്കാം? How to solve Anxiety Disorder?
⭐️ അമിത ഉത്ക്കണ്ഠ എങ്ങനെ പരിഹരിക്കാം? How to solve Anxiety Disorder? കേരളത്തിൽ അമിത ഉത്ക്കണ്ഠയുള്ളവരുടെയും വിഷാദ രോഗമുള്ളവരുടെയും എണ്ണം ധാരാളം വർധിക്കുന്നു.. 🔴നമുക്ക് അമിത ഉത്ക്കണ്ഠ ഉണ്ടോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം? ഒരു ചെറിയ ടെസ്റ്റ് വിവരിക്കാം.. വ്യക്തമായ അല്ലെങ്കിൽ അവ്യക്തമായ കാരണങ്ങളാൽ ഉണ്ടാകുന്ന വൈകാരിക അനുഭവം അല്ലെങ്കിൽ അനുഭപ്പെടുന്ന അസ്വസ്ഥയാണ് ഉത്ക്കണ്ഠ.. ചെറിയ തോതിലുള്ള ഉത്കണ്ഠ നമ്മുടെ ജീവിതത്തിലെ ക്രമീകരണങ്ങൾക്ക് നല്ലതാണ്. എന്നാൽ ഉത്കണ്ഠ അതിരു കടന്നാൽ ഗുരുതരമാണ്. പാനിക് അറ്റാക് (Panic attack) എന്ന അവസ്ഥ അമിത ഉത്കണ്ഠയുടെ അതിതീവ്ര അവസ്ഥയാണ്. നടന്നിട്ടില്ലാത്ത കാര്യങ്ങൾ ചിന്തിച്ചിട്ടാകും മിക്ക വ്യക്തികളിലും അമിത ഉത്കണ്ഠ ഉണ്ടാകാറു..ഇത്തരം രോഗമുള്ളവർ അത്യധികം ആവശ്യമില്ലാതെ ചിന്തിച്ച് കൂട്ടും. മിക്കവാറും സംഭവിക്കാൻ പോകുന്ന ഒരു കാര്യത്തെയോ പ്രശ്നത്തെയോ സംബന്ധിച്ചുണ്ടാകുന്ന വ്യക്തിയുടെ അനാവശ്യ ഭയമാണ് ഉത്കണ്ഠ ഉണ്ടാക്കുന്നത്. ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം... 🔴 ലക്ഷണങ്ങൾ എന്തൊക്കെ? * അസ്വസ്ഥതയോ പേടിയോ ചെറിയ കാര്യങ്ങളിൽ പോലും തോന്നുക. * സ്വയം അപകടത്തിലാണെന്ന് എപ്പോഴും തോന്നുക. * ഉറക്കകുറവ് - ഉറങ്ങുമ്പോഴും എന്തെങ്കിലും ചിന്തിച്ചു കിടക്കുക * ദഹന പ്രശ്നങ്ങളും പുളിച്ചു തികട്ടലും എപ്പോഴും അനുഭവപ്പെടുക * എപ്പോഴും സമാധാനക്കുറവ് * ആഹാരം കഴിക്കുന്നത് കുറയുക * നടക്കാത്ത കാര്യങ്ങളെ കുറിച്ച് പോലും ആലോചിച്ചു സങ്കടവും വെപ്രാളവും ഉണ്ടാകുക ⭐️ ചെറിയ ഉത്ക്കണ്ഠ ഉണ്ടാകുമ്പോൾ തന്നെ * ഹൃദയമിടിപ്പ് കൂടുക * ശ്വാസോച്ഛാസം വർദ്ധിക്കുക. * അകാരണമായി വിയർക്കുക. * കൈകാലുകൾ തണുക്കുക. * വരണ്ടച്ചുണ്ട് അനുഭവപ്പെടുക * തലവേദന ഉണ്ടാകുക * വയറുവേദന ഉണ്ടാകുക 🔴 ഉത്കണ്ഠാരോഗങ്ങള്‍ക്ക് ഇപ്പോൾ ഫലപ്രദമായ ചികിത്സാരീതികളുണ്ട്. വ്യക്തമായി മനസിലാക്കിയിരിക്കുക.. ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!! https://www.facebook.com/Dr-Danish-Salim-746050202437538/ (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക) Dr Danish Salim For more details please contact: 9495365247 *****Dr. Danish Salim***** Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care. He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently. Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years. Positions Held 1. Kerala state Secretary: Society for Emergency Medicine India 2. National Innovation Head Society for Emergency Medicine India 3. Vice President Indian Medical Association Kovalam

1.6K

239
Dr Danish Salim's Dr D Better Life
Subscribers
1.2M
Total Post
1.7K
Total Views
11.3M
Avg. Views
59.6K
View Profile
This video was published on 2021-07-15 10:00:11 GMT by @Dr-D-Better-Life on Youtube. Dr Danish Salim's Dr D Better Life has total 1.2M subscribers on Youtube and has a total of 1.7K video.This video has received 1.6K Likes which are higher than the average likes that Dr Danish Salim's Dr D Better Life gets . @Dr-D-Better-Life receives an average views of 59.6K per video on Youtube.This video has received 239 comments which are higher than the average comments that Dr Danish Salim's Dr D Better Life gets . Overall the views for this video was lower than the average for the profile.Dr Danish Salim's Dr D Better Life #DrDBetterLife #AnxietyDisorderMalayalam #AnxietyDisorderSymptoms Dr has been used frequently in this Post.

Other post by @Dr D Better Life