×

Student police Cadet's video: :

@വെർച്വൽ ക്ലാസ് റൂം : ഊർജ്ജസ്വലതയും നേതൃത്വപാടവവും
കേഡറ്റുകൾക്കുള്ള ചോദ്യങ്ങൾ 1.ഹീറോ കപ്പ്‌ ക്രിക്കറ്റ്‌ 1993 സെമിഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ എതിരാളി ആരായിരുന്നു. 2. മത്സരത്തിൽ ഇന്ത്യയുടെ അവസാന ഓവർ ബൗൾ ചെയ്തത് ആര്? 3. ആരതി ദോഗ്ര ഏതു രീതിയിൽ ആണ് പ്രശസ്ത ആയത്? 4. ആരതി ദോഗ്ര ഏതു നാട്ടുകാരി ആണ്? 5. ആരതി ദോഗ്ര ആരിൽ നിന്നും ആണ് പ്രശസ്ത സേവനത്തിനു അവാർഡ് സ്വീകരിച്ചത്? 6. കസ്തൂരി മാനിന്റെ പ്രത്യേകതഎന്ത്? 7. APJ അബ്ദുൾ കലാമിനെ പ്രചോദിപ്പിച്ച മുൻ ISRO ചെയർമാൻ ആരാണ്? 8. ഈ വിഡിയോയിൽ LEADER എന്ന വാക്കിലെ ഓരോ അക്ഷരവും എന്തിനെ ഒക്കെ സൂചിപ്പിക്കുന്നു. 9. empathy എന്ന വാക്കിനു ഏതു മലയാള പദം ആണ് ഉപയോഗിച്ചിരിക്കുന്നത്? 10. യുദ്ധ ഭടന്മാരെ അവരുടെ കൂടെ ചേർന്നു സഹായിച്ച നേതാവിന്റെ പേര് എന്താണ്?.

1.4K

0
Student police Cadet
Subscribers
52.5K
Total Post
268
Total Views
181.4K
Avg. Views
3.6K
View Profile
This video was published on 2020-11-07 19:00:12 GMT by @Student-police-Cadet on Youtube. Student police Cadet has total 52.5K subscribers on Youtube and has a total of 268 video.This video has received 1.4K Likes which are higher than the average likes that Student police Cadet gets . @Student-police-Cadet receives an average views of 3.6K per video on Youtube.This video has received 0 comments which are lower than the average comments that Student police Cadet gets . Overall the views for this video was lower than the average for the profile.

Other post by @Student police Cadet