×

Travel Trends With Abil's video: Vismaya Water Theme Park Kannur Full Review

@🔥കേരളത്തിലേ ഏറ്റവും നിരക്ക് കുറഞ്ഞ വാട്ടർ തീം പാർക്ക് | Vismaya Water Theme Park Kannur|Full Review
Vismaya water Theme Park Contact No : 0497-2783800 കേരളത്തിലേ ഏറ്റവും നിരക്ക് കുറഞ്ഞ വാട്ടർ തീം പാർക്ക് കേരളത്തിലേ ഏറ്റവും മികച്ച പാർക്കുകളിൽ ഒന്നാണ് വിസ്മയ വാട്ടർ തീം പാർക്ക് കണ്ണൂർ പറശിനിക്കടവ് , വലിപ്പത്തിൽ രണ്ടാം സ്ഥാനവും , അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാം സ്ഥാനവും കൊടുക്കാൻ സാധിക്കും . കൂടാതെ തിങ്കൾ മുതൽ വെള്ളി വരെ 570 രൂപയാണ് ടിക്കറ്റ് ചാർജ് ഞായർ ശനി ദിവസങ്ങളിലും 630 രൂപ മാത്രമാണ് . മറ്റു പാർക്കുകൾ 800 മുതൽ 1200 വരെ ചാർജ് ചെയ്യുന്നത് സർക്കാർ ഉടമസ്ഥതയിൽ ഉള്ള കോർപറേറ്റീവ് സൊസൈറ്റി ആണ് പാർക്ക് നടത്തുന്നത് . ആയതിനാൽ ജനങ്ങൾക്ക് ഉപകാരം ഉള്ള രീതിയിലാണ് ഇവിടത്തെ എല്ലാ സേവങ്ങളിലും ഉച്ചഭക്ഷണം 60 രൂപക്ക് ലഭിക്കും / ലോക്കർ സൗകര്യം 20 രൂപക്കും കിട്ടും 1000 രൂപക്ക് എറണാകുളം ജില്ലയിൽ നിന്ന് ഒരാൾക്ക് പോയി വരൻ സാധിക്കും എനിക്ക് ചിലവായ തുക താഴെ കൊടുക്കുന്നു Aluwa Kannur Train Ticket Cost Up and Down : 210 Rs( Second Class) Kannur Vismaya Ticket Charge 570 Rs(Monday to Friday) Lunch at vismaya 60Rs Breakfast at Kannur 50 Rs Water & tea 80Rs Total =970/- Rs Top Popular Video’s Link KSRTC Kanthalloor Sightseeing Bus first review https://youtu.be/QtVBwO4gLwU KSRTC Ernakulam to Vattavada Bus Journey https://youtu.be/w_vvRgfDX0k Munnar KSRTC Sightseeing Bus https://youtu.be/uU_IYXbfy3A Malakkapara Forest KSRTC Trip https://youtu.be/PVBfMEsJ9v4 MUNNAR KSRTC STAY https://youtu.be/4TH5YHq3b18 Forest KSRTC Trip In Ernakulam district https://youtu.be/uv0soaPahtM Kaithapara Forest village https://youtu.be/pLNQC220RHA Silver Storm and Snow park Review https://youtu.be/Al5rXzvAbUU Punnayar Waterfalls Idukki https://youtu.be/FTwFOs0VYpA Thooval Waterfalls Idukki https://youtu.be/KqKRaUUyrVo Pulimurugan Shooting Location Pooyamkutty https://youtu.be/woLMC81iz_o Wonderla Kochi afternoon lockdown Reopened https://youtu.be/ttTGzC9Q1RU നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ Instagram: https://instagram.com/travel_trends_with_abil?r=nametag Facebook: https://www.facebook.com/TraveltrendsWithAbil/

602

260
Travel Trends With Abil
Subscribers
166K
Total Post
361
Total Views
1.4M
Avg. Views
18.9K
View Profile
This video was published on 2021-02-25 19:30:00 GMT by @Travel-Trends-With-Abil on Youtube. Travel Trends With Abil has total 166K subscribers on Youtube and has a total of 361 video.This video has received 602 Likes which are lower than the average likes that Travel Trends With Abil gets . @Travel-Trends-With-Abil receives an average views of 18.9K per video on Youtube.This video has received 260 comments which are higher than the average comments that Travel Trends With Abil gets . Overall the views for this video was lower than the average for the profile.Travel Trends With Abil #VismayaWaterThemePark #VismayaParkKannur #Kannur Vismaya has been used frequently in this Post.

Other post by @Travel Trends With Abil